ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം (മൂലരൂപം കാണുക)
17:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഈ നാട്ടിലെ ഒട്ടുമിക്കവരും പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി ഈ വിദ്യാലയത്തെ ആണ് ആശ്രയിച്ചിരുന്നത്. വിജ്ഞാനത്തിനും വിനോദത്തിനും ഈ വിദ്യാലയം പ്രയോജനകരം ആയിരുന്നു സ്കൂളിൻ്റെ വികസനപ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നു 2018ലെ പ്രളയം ഈ വിദ്യാലയത്തെ സാരമായി ബാധിച്ചിരുന്നു. കാലഘട്ടത്തിനനുസരിച്ച് കെട്ടും മട്ടും മാറേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു സ്കൂളിൻ്റെ രൂപവും ഭാവവും മാറ്റിയെടുത്തു അത് മികച്ച ഒരു വിദ്യാലയം ആക്കി മാറ്റി എടുക്കുന്നതിനുള്ള ഉള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. | ഈ നാട്ടിലെ ഒട്ടുമിക്കവരും പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി ഈ വിദ്യാലയത്തെ ആണ് ആശ്രയിച്ചിരുന്നത്. വിജ്ഞാനത്തിനും വിനോദത്തിനും ഈ വിദ്യാലയം പ്രയോജനകരം ആയിരുന്നു സ്കൂളിൻ്റെ വികസനപ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നു 2018ലെ പ്രളയം ഈ വിദ്യാലയത്തെ സാരമായി ബാധിച്ചിരുന്നു. കാലഘട്ടത്തിനനുസരിച്ച് കെട്ടും മട്ടും മാറേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു സ്കൂളിൻ്റെ രൂപവും ഭാവവും മാറ്റിയെടുത്തു അത് മികച്ച ഒരു വിദ്യാലയം ആക്കി മാറ്റി എടുക്കുന്നതിനുള്ള ഉള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. | ||
ശ്രീ. ആർ വി പിള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീ. എൻ കെ കെ സുകുമാരൻ നായർ നായർ പരിസ്ഥിതി സംരക്ഷകൻ പത്രപ്രവർത്തകൻ ശ്രീ. സജിത്ത് പരമേശ്വരൻ തുടങ്ങിയ വിവിധ ആളുകൾ ഈ വിദ്യാലയത്ത്ൻ്റെ സംഭാവനകളാണ്. |