"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം കൂട്ടിച്ചേർത്തു.)
 
No edit summary
വരി 1: വരി 1:
സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .

        ഈ നാട്ടിലെ  ഒട്ടുമിക്കവരും  പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി ഈ വിദ്യാലയത്തെ ആണ് ആശ്രയിച്ചിരുന്നത്. വിജ്ഞാനത്തിനും  വിനോദത്തിനും ഈ വിദ്യാലയം  പ്രയോജനകരം ആയിരുന്നു സ്കൂളിൻ്റെ വികസനപ്രവർത്തനങ്ങളിൽ  നാട്ടുകാരുടെ സഹകരണം  ഉണ്ടായിരുന്നു 2018ലെ  പ്രളയം ഈ വിദ്യാലയത്തെ  സാരമായി ബാധിച്ചിരുന്നു. കാലഘട്ടത്തിനനുസരിച്ച്  കെട്ടും മട്ടും മാറേണ്ടത് ഇന്ന് അനിവാര്യമായിരിക്കുന്നു സ്കൂളിൻ്റെ രൂപവും ഭാവവും  മാറ്റിയെടുത്തു അത് മികച്ച ഒരു വിദ്യാലയം ആക്കി  മാറ്റി എടുക്കുന്നതിനുള്ള ഉള്ള പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചിട്ടുണ്ട്.

17:11, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം