"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48049 (സംവാദം | സംഭാവനകൾ)
No edit summary
48049 (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
'''ശാ'''സ്ത്രപോഷിണി ലാബ് പ്രവർത്തിക്കുന്ന ഒരു ഗവ. വിദ്യാലയമാണ് വണ്ടൂർ ഗേൾസ് ഹൈസ്കൂൾ വിഭാഗം. 1 മുതൽ 10 വരെ ക്ലാസുകൾക്കാവശ്യമായ ഒട്ടുമിക്ക എല്ലാ പരീക്ഷണ സാമഗ്രികളും ലാബിൽ ലഭ്യമാണ്. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി  3 ലാബുകൾ വേണ്ട സ്ഥാനത്ത് 2 ലാബുകൾ എന്ന കമീകരണം നടത്തേണ്ടി വന്നിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ വിശാലമായ മുറികൾ ലാബിന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിലേയ്ക്ക് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയാൽ മാത്രമേ മാറാൻ സാധിക്കുകയുള്ളൂ. ഡിസക്ഷൻ ടേബിളുകൾ അടക്കമുള്ള താണ് ബയോളജി ലാബ്. ഫിസിക്സ് , കെമിസ്ട്രി ലാബുകൾക്കും വർക്കിംഗ് ടേബിളും വാട്ടർ കണക്ഷനും അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ശാസ്ത്ര അധ്യാപകരിൽ ഭൂരിഭാഗവും കുസാറ്റ്, കോഴിക്കോട് പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം കൈവരിച്ചിട്ടുണ്ട്. കൂടാതെ എക്സ്പ് ഐസ് പരിശീലനം സിദ്ധിച്ചവരും ഉണ്ട്.  കുട്ടികൾക്ക് ലാബിൽവച്ച് നേർ അനുഭവത്തിലൂടെ പഠന സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരാണ്.കോവിഡ് പാൻഡമിക് തുടങ്ങുന്നതു വരെ കൃത്യമായി Term fee , മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച്  ലാബ് സാമഗ്രികൾ വാങ്ങുന്നുണ്ടായിരുന്നു.

== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]]==
 
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഹയർസെക്കന്ററി|ഹയർസെക്കന്ററി]]  ==
 
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/വി.എച്ച്.എസ്.എസ്|വി.എച്ച്.എസ്]] ==
 
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രൈമറി|പ്രൈമറി]] ==
 
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] ==
 
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]] ==
സ്‍ക‍ൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോട‍ും കാര്യക്ഷവ‍ുമായി നടത്ത‍ുന്നതിന് അധ്യാപകര‍ും അധ്യാപകേതര ജ‍ീവനക്കാര‍ും ഒര‍ുപോലെ ശ്രദ്ധിക്ക‍ുന്ന‍ു. വിജയഭേരി ക്ലാസ‍ുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസ‍ുകൾ എന്നിവ നടത്തി വര‍ുന്ന‍ു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്‍ക‍ൂൾ സമയത്തിന് പ‍ുറമെ സമയം കണ്ടെത്തി ചെയ്യ‍ുന്ന‍ുണ്ട്. വിവിധ ക്ലബ‍ുകള‍ുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്ക‍ുന്നു. ചിട്ടയായ പ്രവർത്തനത്തില‍ൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമ‍ുണ്ട്. NMMS പരീക്ഷയിൽ ഗവ സ്ക‍ൂള‍ുകളിൽ ഒന്നാം സ്ഥാനമാണ‍ുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ട‍ുണ്ട്. ഇംഗ്ളീഷ് ക്ലാസ‍ുകൾ , നല്ല പാഠം , സയൻസ് ഗണിത എനർജി  ക്ലബ‍ുകൾ എന്നിവയ‍ും നല്ല രീതിയിൽ പ്രവര്ത്തിച്ച‍ു വര‍ുന്ന‍ു.

"https://schoolwiki.in/ജി.ജി.വി.എച്ച്.എസ്.എസ്._വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്