"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ , രത്നഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
'''ചരിത്രത്തിന്റെ താളുകളിലൂടെ''' | '''ചരിത്രത്തിന്റെ താളുകളിലൂടെ''' | ||
മലബാറിന്റെകുടിയേറ്റ ഗ്രാമങ്ങളിലൊന്നായ രത്നഗിരിയിൽ 1947 ൽ ആദ്യ കുടിയേറ്റക്കാർ എത്തിയെങ്കിലും 1970 ൽ രത്‌നഗിരിയിൽ സെൻറ് സെബാസ്റ്റ്യൻ പള്ളി സ്ഥാപിതമായതിനു ശേഷമാണ് ഒരു എൽ പി സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത് .1981 ൽ അന്നത്തെ വികാരിയായിരുന്ന റവ .ഫാ .ജോസഫ് കരുക്കമാലി അച്ഛന്റെ നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി . | മലബാറിന്റെകുടിയേറ്റ ഗ്രാമങ്ങളിലൊന്നായ രത്നഗിരിയിൽ 1947 ൽ ആദ്യ കുടിയേറ്റക്കാർ എത്തിയെങ്കിലും 1970 ൽ രത്‌നഗിരിയിൽ സെൻറ് സെബാസ്റ്റ്യൻ പള്ളി സ്ഥാപിതമായതിനു ശേഷമാണ് ഒരു എൽ പി സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത് [https://en.wikipedia.org/wiki/1981 .1981] ൽ അന്നത്തെ വികാരിയായിരുന്ന റവ .ഫാ .ജോസഫ് കരുക്കമാലി അച്ഛന്റെ നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി . | ||
വിവിധ സാഹചര്യങ്ങളോട് മല്ലടിച്ചുപോന്ന രത്‌നഗിരിയിലെ കുടിയേറ്റകര്ഷകര്ക്കു സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം എന്നത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു .എങ്കിലും അതിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിപ്പോന്നു .ഈ കാലയളവിൽ രത്‌നഗിരി പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത് .1982 മുതൽ 1984 വരെ ശ്രീമതി ലീലാമ്മ കുന്നത് ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവന മനുഷ്ഠിച്ചു .രത്‌നഗിരി ഇടവകയുടെ കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഇതിന്റെ സ്ഥാപക മാനേജർ റവ .ഫാ ജോസഫ് കറുകമാലി യിൽ ആയിരുന്നു .ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപിക ശ്രീമതി ലീലാമ്മ തോമസും തുടർന്ന് എം കുഞ്ഞിക്കണ്ണൻ പ്രൊട്ടക്ടഡ് അധ്യാപകനായും ജോലിയിൽ പ്രവേശിച്ചു .1989 ൽ ശ്രീമതി എൽസമ്മ കുര്യക്കോസും 1984 ൽ ശ്രീ ടി ഡി ജോസഫ് ഈ വിദ്യാലയത്തിൽ അധ്യാപകനായി നിയമിക്കപ്പെട്ടു .1985ൽ എം കുഞ്ഞിക്കണ്ണൻ തന്റെ മാതൃ വിദ്യാലയമായ തിമിരിയിലേക്കു സ്ഥലം മാറി പോയി .ആ വര്ഷം തന്നെ ശ്രീമതി ലീലാമ്മ തോമസ് പി എസ് സി സെല ക്ഷൻ ലഭിച്ചതിനാൽ പിരിഞ്ഞു പോയി .1985 മുതൽ (ഡിസംബർ )ശ്രീ ടി ഡി ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി സേവനം തുടങ്ങി .1986 ജനുവരി 25 മുതൽ ശ്രീമതി മേരി എം ജെ എടക്കോം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നും സ്ഥലം മാറ്റം മൂലം ഇവിടെ ജോലിയിൽ പ്രവേശിച്ചു 1988 ജൂൺ 21 മുതൽ ശ്രീമതി റോസിലിയമ്മ സക്കറിയാസിനെ എം കുഞ്ഞിക്കണ്ണന്റെ ഒഴിവിലേക്ക് നിയമിക്കപ്പെട്ടു . | വിവിധ സാഹചര്യങ്ങളോട് മല്ലടിച്ചുപോന്ന രത്‌നഗിരിയിലെ കുടിയേറ്റകര്ഷകര്ക്കു സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം എന്നത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു .എങ്കിലും അതിനു വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിപ്പോന്നു .ഈ കാലയളവിൽ രത്‌നഗിരി പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത് .1982 മുതൽ 1984 വരെ ശ്രീമതി ലീലാമ്മ കുന്നത് ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവന മനുഷ്ഠിച്ചു .രത്‌നഗിരി ഇടവകയുടെ കീഴിൽ ഒരു സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഇതിന്റെ സ്ഥാപക മാനേജർ റവ .ഫാ ജോസഫ് കറുകമാലി യിൽ ആയിരുന്നു .ഈ വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപിക ശ്രീമതി ലീലാമ്മ തോമസും തുടർന്ന് എം കുഞ്ഞിക്കണ്ണൻ പ്രൊട്ടക്ടഡ് അധ്യാപകനായും ജോലിയിൽ പ്രവേശിച്ചു .1989 ൽ ശ്രീമതി എൽസമ്മ കുര്യക്കോസും 1984 ൽ ശ്രീ ടി ഡി ജോസഫ് ഈ വിദ്യാലയത്തിൽ അധ്യാപകനായി നിയമിക്കപ്പെട്ടു .1985ൽ എം കുഞ്ഞിക്കണ്ണൻ തന്റെ മാതൃ വിദ്യാലയമായ തിമിരിയിലേക്കു സ്ഥലം മാറി പോയി .ആ വര്ഷം തന്നെ ശ്രീമതി ലീലാമ്മ തോമസ് പി എസ് സി സെല ക്ഷൻ ലഭിച്ചതിനാൽ പിരിഞ്ഞു പോയി .1985 മുതൽ (ഡിസംബർ )ശ്രീ ടി ഡി ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി സേവനം തുടങ്ങി .1986 ജനുവരി 25 മുതൽ ശ്രീമതി മേരി എം ജെ എടക്കോം ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നും സ്ഥലം മാറ്റം മൂലം ഇവിടെ ജോലിയിൽ പ്രവേശിച്ചു 1988 ജൂൺ 21 മുതൽ ശ്രീമതി റോസിലിയമ്മ സക്കറിയാസിനെ എം കുഞ്ഞിക്കണ്ണന്റെ ഒഴിവിലേക്ക് നിയമിക്കപ്പെട്ടു . | ||