ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ടി..എം.എൽ. പി. എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rahees Iv (സംവാദം | സംഭാവനകൾ)
Rahees Iv (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}
}}


== ചരിത്രം ==
== [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D ചരിത്രം] ==
കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ [https://www.google.com/search?q=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&oq=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&aqs=chrome..69i57&sourceid=chrome&ie=UTF-8 ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ] ചുഴലി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ബി ടി എം എ എൽ പി സ്കൂൾ ചുഴലി.1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്.ചുഴലി പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ബി ടി എം എ എൽ പി സ്കൂളിന്റെ ലക്ഷ്യം.  
കണ്ണൂർ  ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ താലൂക്കിൽ] [https://www.google.com/search?q=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&oq=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&aqs=chrome..69i57&sourceid=chrome&ie=UTF-8 ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ] ചുഴലി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ബി ടി എം എ എൽ പി സ്കൂൾ ചുഴലി.1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്.ചുഴലി പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ബി ടി എം എ എൽ പി സ്കൂളിന്റെ ലക്ഷ്യം.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ടി..എം.എൽ. പി. എസ് ചുഴലി
വിലാസം
ചുഴലി

ചുഴലി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 05 - 1979
വിവരങ്ങൾ
ഫോൺ0460 2268568
ഇമെയിൽbtmchuzhali@gmail.com
കോഡുകൾ
സ്കൂൾ കോഡ്13409 (സമേതം)
യുഡൈസ് കോഡ്32021501305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദ് സജി എെ കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മുത്തലീബ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത വി
അവസാനം തിരുത്തിയത്
24-01-2022Rahees Iv


പ്രോജക്ടുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ ചുഴലി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ബി ടി എം എ എൽ പി സ്കൂൾ ചുഴലി.1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്.ചുഴലി പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ബി ടി എം എ എൽ പി സ്കൂളിന്റെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ടി..എം.എൽ._പി._എസ്_ചുഴലി&oldid=1391201" എന്ന താളിൽനിന്ന് ശേഖരിച്ചത്