"G. U. P. S. Chemnad West/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 105: | വരി 105: | ||
== '''ഓണം''' == | |||
[[പ്രമാണം:11453Onam1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11453Onam2.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]] | |||
== '''അധ്യാപക ദിനം''' == | |||
<big>അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു</big> | |||
<big>ചെമ്മനാട് ഗവ.യു.പി.സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നി അവർകളുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെ വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കി</big> | |||
<big>പ്രസ്തുത ദിവസം കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നി സർ,....................---.. മുതലായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചെന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു</big> | |||
== '''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്''' == | == '''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്''' == | ||