"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ (മൂലരൂപം കാണുക)
15:38, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→നാഗസാക്കിദിനം
വരി 45: | വരി 45: | ||
1945 ആഗസ്റ്റ് ഒമ്പതിന്, കൃത്യസമയം രാവിലെ 11.02. 'ബോക്‌സ്‌കാർ' എന്ന ബോംബർ വിമാനം തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതിൽനിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 40,000 പേർ തൽക്ഷണം മരിച്ചു. അണുബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടന കേന്ദ്രത്തിന് 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ആഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയശേഷമായിരുന്നു ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ അമേരിക്ക നടത്തിയ ബോംബ് വർഷം. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്റ്റ് 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.എന്നീ കോഡീകരനൊത്തൊടെ ദിന ആചാരം തുടക്കം കുറിച്ചു . | 1945 ആഗസ്റ്റ് ഒമ്പതിന്, കൃത്യസമയം രാവിലെ 11.02. 'ബോക്‌സ്‌കാർ' എന്ന ബോംബർ വിമാനം തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതിൽനിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 40,000 പേർ തൽക്ഷണം മരിച്ചു. അണുബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ പുകമേഘപടലം സ്ഫോടന കേന്ദ്രത്തിന് 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ആഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയശേഷമായിരുന്നു ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ അമേരിക്ക നടത്തിയ ബോംബ് വർഷം. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്റ്റ് 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.എന്നീ കോഡീകരനൊത്തൊടെ ദിന ആചാരം തുടക്കം കുറിച്ചു . | ||
സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തി എന്നത് മറ്റൊരു പ്രതേകതയാണ് . തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ക്വിസ് മത്സരം ഓൺലൈൻ യിൽ സജീവമായി , ,തുടർന്ന് ചിത്ര രജന മത്സരം നടന്നിരുന്നു .യുദ്ധം ഒന്നിനും പരിയാരം അല്ല എന്നാ ആശയം എടുത്തു പറയത്തക്കരീതിയിൽ ഉള്ള രചനകൾ ഏറെ | സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തി എന്നത് മറ്റൊരു പ്രതേകതയാണ് . തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ക്വിസ് മത്സരം ഓൺലൈൻ യിൽ സജീവമായി , ,തുടർന്ന് ചിത്ര രജന മത്സരം നടന്നിരുന്നു .യുദ്ധം ഒന്നിനും പരിയാരം അല്ല എന്നാ ആശയം എടുത്തു പറയത്തക്കരീതിയിൽ ഉള്ള രചനകൾ ഏറെ ശ്രെധേയമായി. | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== |