"ഗവ. യു.പി.എസ്. ഇടനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == |
15:32, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ഇടനില | |
---|---|
വിലാസം | |
മന്നൂർക്കോണം ഗവ. യു പി എസ് ഇടനില , മന്നൂർക്കോണം , മന്നൂർക്കോണം പി ഒ 695541 , മന്നൂർക്കോണം പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04722878427 |
ഇമെയിൽ | gupsedanila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42547 (സമേതം) |
യുഡൈസ് കോഡ് | 32140600609 |
വിക്കിഡാറ്റ | Q64035477 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 391 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമാദേവി.ആർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
24-01-2022 | GUPS EDANILA |
ചരിത്രം
1923 - ൽ ശ്രീ രാമൻനായർ തന്റെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഒരു രൂപ പ്രതിഫലം സ്വീകരിച്ചുകൊണ്ട് കേരള സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. കൂടുതൽ വായനയ്ക്ക്
ഭൗതിക സൗകര്യങ്ങൾ
വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്
സ്മാർട്ട് ക്ലാസ്സുകൾ
സ്‌കൂൾ ബസ്
ലാബുകൾ
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാർഷികപതിപ്പ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം, സംസ്കൃതംസമാജം എക്കോക്ലബ് ഗാന്ധിദർശൻ ഗണിത ക്ലബ് സയൻസ് ക്ലബ് ഹെൽപ്പ് ഡെസ്ക് കൂടുതൽ വായനയ്ക്ക്
ചിത്രശാല
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാത്ഥികൾ
പേര് | പദവി |
---|---|
ഹരികേശൻ നായർ | കൗൺസിലർ |
ഷീല | വാർഡ് മെമ്പർ |
മന്നൂർക്കോണം രാജേന്ദ്രൻ | കൗൺസിലർ |
വഴികാട്ടി
{{#multimaps: 8.63897,77.04301 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കേശവദാസപുരം വഴി - വെഞ്ഞാറമൂട് റോഡ്/എംസി റോഡ്/തിരുവനന്തപുരം - കിളിമാനൂർ റോഡ്, തിരുവനന്തപുരം - പൊൻമുടി റോഡ്
നെയ്യാറ്റിൻകരയിൽ നിന്ന് നെയ്യാറ്റിൻകര കാട്ടാക്കട റോഡ്, കാട്ടാക്കട കോട്ടൂർ റോഡ്, ആര്യനാട്- പള്ളിവേട്ട- കാട്ടാക്കട റോഡ്, നെടുമങ്ങാട് ഹൈവേ/നെടുമങ്ങാട്-ഷൊർലക്കോട് ഹൈവേ, മണ്ണൂർക്കോണം- കുളപ്പട റോഡിൽ നിന്ന് തൊളിക്കോട് വരെ |
8.639397690409904, 77.04246280128164
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42547
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ