ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തെക്കിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wiki11467 (സംവാദം | സംഭാവനകൾ)
No edit summary
Wiki11467 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് ടി.ടി.
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് ടി.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ െകെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ െകെ
|സ്കൂൾ ചിത്രം=11467_1.jpeg
|സ്കൂൾ ചിത്രം=11467_12.jpeg
}}
}}
   1919-‍‍‍ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ്  തുടക്കം.  1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള്  കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ  പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം  തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.[[ജി യു പി എസ് തെക്കിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]  
   1919-‍‍‍ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ്  തുടക്കം.  1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള്  കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ  പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം  തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.[[ജി യു പി എസ് തെക്കിൽ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]  

15:11, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് തെക്കിൽ വെസ്റ്റ്
വിലാസം
തെക്കിൽ ഫെറി

തെക്കിൽ ഫെറി പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04994 284994
ഇമെയിൽgupsthekkilwest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11467 (സമേതം)
യുഡൈസ് കോഡ്32010300515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ െകെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മജീദ് ടി.ടി.
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ െകെ
അവസാനം തിരുത്തിയത്
24-01-2022Wiki11467


പ്രോജക്ടുകൾ




 	1919-‍‍‍ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ്  തുടക്കം.  1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള്  കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻ  പുറത്ത് പരിമിതമായ സൗകര്യത്തോടെ സ്കൂള് പ്രവർത്തനം  തുടറ്ന്നു.മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല് UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.കൂടുതൽ വായിക്കുക 

ചരിത്രം

1919-‍‍‍ആരംഭിച്ചു കാസറഗോഡ് താലൂക്കില് തെക്കില് മദ്റസത്തുല് മൂഹമ്മദീയ എന്ന അറബിക് പാഠശാലയായാണ് തുടക്കം. 1923 ലുണ്ടായ വെള്ളപ്പൊക്കത്തില് സ്കൂള് കെട്ടിടം തകരുകയും മഹമ്മൂദ് ഷംനാട്നല്കിയ കുന്നിൻപുറത്തു പരിമിതമായ സൗകര്യത്തോടെ സ്കൂൾ പ്രവർത്തനം തുടർന്നു .മാപ്പിള Lpസ്കൂള് ആയിരുന്ന സ്ഥാപനം 1960ല്UP സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടൂ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ് മുറികൾ , ഇംഗ്ലീഷ് പഠനത്തിന് ഇന്റർ ആക്റ്റീവ് ലേർണിംഗ്  ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , വിശാലമായ ഹാൾ , ഇന്റർലോക്ക് ചെയ്ത മുറ്റം , കടുത്തവേനലിലും വെള്ളം ഉറപ്പാക്കാൻ മഴവെള്ള സംഭരണി , കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ , മുഴുവൻ വിദ്യാർത്ഥികൾക്കും ഒരേസമയം ഭക്ഷണം കഴിക്കാൻ ഉതകുന്ന ഭക്ഷണശാല , മഴയും വെയിലും ഏൽക്കാത്ത മേൽക്കൂരയാടുകൂടിയ കളിസ്ഥലം , സ്കൂൾ മുറ്റത്ത് ഓപ്പൺ സ്റ്റേജ് , കൃത്യമായും ആരോഗ്യപരമായും പരിപാലിക്കുന്ന ശുചിമുറി ,

പാഠ്യേതര പ്രവർത്തനങ്ങൾ

കല-കായിക പ്രവർത്തനങ്ങൾ, ജൈവവൈവിധ്യോദ്യാനം

മാനേജ്‌മെന്റ്

ഗവണ്മെന്റ് യു .പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളിൽ നിന്നും നിർലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.

നേട്ടങ്ങൾ

കലാകായിക പ്രവൃത്തിപരിചയമേളകളിൽ മികച്ചപ്രകടനം കാഴ്ചവെക്കാറുണ്ട് ,   

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക�
:കരിച്ചേരി നാരായണൻ മാഷ് ,കമലാക്ഷൻ മാഷ് , മുരളീധരൻ മാഷ് , മോഹനൻ മാഷ്.എം,ഗീത ടീച്ചർ ,പ്രദീപ് ചന്ദ്രൻ മാഷ് 

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ: ഡോ : തെക്കിൽ പി അഹമ്മദലി

രാഘവൻ മാഷ് (ഹെഡ്മാസ്റ്റർ, എ. എൽ .പി.എസ് ചേരൂർ )

ടി.ഡി.കബീർ (മുൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ )


ചിത്രശാല

വഴികാട്ടി

{{#multimaps: 12.491365773534527, 75.05396946490393|zoom=16}}