"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:


==== ഹിരോഷിമാദിനം ====
==== ഹിരോഷിമാദിനം ====
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 6 ഹിരോഷിമാദിനം ആചരിച്ചു. സ്കൂൾ തുറക്കാത്ത സാഹചര്യമായതിനാൽ ഓൺലൈൻ പഠനമാധ്യമത്തിന്റെ സാധ്യതയിലാണ് നടത്തിയത്. ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം എന്ത് ? എന്താണ് ഹിരോഷിമാദിനം ? തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഹിരോഷിമാദിന വീഡിയോ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് ടീച്ചർമാർ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ഹിരോഷിമ ക്വിസ്സ് മത്സരം ഓൺലൈൻ ആയി നടത്തി .ഹിരോഷിമാദിനത്തിന് കുട്ടികൾ നിർമ്മിച്ച മികച്ച സൃഷ്ടികൾ തെരഞ്ഞെടുത്ത്  ആദരവോടെ സമ്മാനം നൽകി.
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ  ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള  ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.
 
ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.എന്നീ കോഡീകരനൊത്തൊടെ ദിന ആചാരം തുടക്കം കുറിച്ചു 
 
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 6 ഹിരോഷിമാദിനം ആചരിച്ചു. സ്കൂൾ തുറക്കാത്ത സാഹചര്യമായതിനാൽ ഓൺലൈൻ പഠനമാധ്യമത്തിന്റെ സാധ്യതയിലാണ് നടത്തിയത്.  എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് ടീച്ചർമാർ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ഹിരോഷിമ ക്വിസ്സ് മത്സരം ഓൺലൈൻ ആയി നടത്തി .ഹിരോഷിമാദിനത്തിന് കുട്ടികൾ നിർമ്മിച്ച മികച്ച സൃഷ്ടികൾ സമ്മാനാർഹതയായി .


==== നാഗസാക്കിദിനം ====
==== നാഗസാക്കിദിനം ====
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390406" എന്ന താളിൽനിന്ന് ശേഖരിച്ചത്