"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
കുട്ടികളുടെ പ്രവർത്തങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്‌ളി ഓൺലൈനായി നടത്തി.എക്സിസ് വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് കൈ മാറി.ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും ക്വിസ് മത്സരം, നടത്തുകയും ചെയ്തു കുട്ടികൾ കുടുംബത്തോടൊപ്പ, ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന വീഡിയോ നിർമ്മിച്ച്  

ഹെൽത്ത് ക്ലബ്ബ്
====== '''ഹെൽത്ത് ക്ലബ്ബ്''' ======

==== '''ഇംഗ്ലീഷ് ക്ലബ്ബ്''' ====
======'''ഇംഗ്ലീഷ് ക്ലബ്ബ്'''======
     ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഉഷ കെ.പി.യുടെ നേതൃത്വത്തിൽ  

  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തുന്നതിനും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവു വർദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ക്ലബംഗങ്ങൾ റവന്യൂജില്ലാടിസ്ഥാനത്തിൽ നടത്തിയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ സമ്മാനം നേടി

15:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ടി ക്ലബ്

കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു

ലഹരി വിരുദ്ധ ക്ലബ്ബ്

കുട്ടികളുടെ പ്രവർത്തങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്‌ളി ഓൺലൈനായി നടത്തി.എക്സിസ് വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് കൈ മാറി.ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും ക്വിസ് മത്സരം, നടത്തുകയും ചെയ്തു കുട്ടികൾ കുടുംബത്തോടൊപ്പ, ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന വീഡിയോ നിർമ്മിച്ച്

ഹെൽത്ത് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
   ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഉഷ കെ.പി.യുടെ നേതൃത്വത്തിൽ 
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തുന്നതിനും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവു വർദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ക്ലബംഗങ്ങൾ റവന്യൂജില്ലാടിസ്ഥാനത്തിൽ നടത്തിയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ സമ്മാനം നേടി

ഹിന്ദി ക്ലബ്ബ്

ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.

20212021 22 അധ്യയനവർഷത്തെ അതെ ആ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോട് കൂടി സമാരംഭിച്ചു ചു കുട്ടികൾ പോസ്റ്റർ രചന നടത്തി ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിലും പോസ്റ്റർ രചനയുടെ കുട്ടികൾ പങ്കാളികളായി ജൂലൈ 31 വിവിധ പരിപാടികളോടെ പ്രേംചന്ദ് ദിനം ആചരിച്ചു ഹിന്ദി പോസ്റ്ററുകൾ കൊപ്പം രചനകളെ ആസ്പദമാക്കി പ്രേംചന്ദ് ദിന ചിത്രപ്രദർശനം നടത്തി ഈ പരിപാടിയിൽ ഇൽ എച്ച്എസ് എച്ച്എസ്എസ് വിഭാഗത്തിലെ കുട്ടികളെ നാളെ കഴിഞ്ഞു എന്നത് ഹിന്ദിക്ലബ്ബിൻറെ നേട്ടമായി ആയി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഇതിൽ പോസ്റ്റർ രചന ഹിന്ദി പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു

സെപ്റ്റംബർ 14ഹിന്ദി ദിന പരിപാടികൾ ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു ഹിന്ദി പ്രസംഗം,ഗാനാലാപനം,പോസ്റ്റർ രചന നൃത്തം ഹിന്ദി എക്സിബിഷൻ എന്നിവയിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. സുരീലീ ഹിന്ദി പ്രവർത്തങ്ങൾ ഡിസംബർ 10 ആരംഭിച്ചു .വായനക്കാർഡു ചിത്ര രചന കവിതാലാപനം അഭിനയം വരികൾ കൂട്ടിച്ചേർക്കൽതുടങ്ങിയവയിൽ കുട്ടികൾ ഉത്സാഹ പൂർവം പങ്കെടുത്തു