"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെക്കുറിച്ച്
46209 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://en.wikipedia.org/wiki/Alappuzha_district ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ മങ്കൊമ്പ്  ഗ്രാമത്തിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിലുള്ള വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതോത്തരരജത ജൂബിലിയുടെ നിറവിൽ  നിൽക്കുന്ന ഈ  സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
[https://en.wikipedia.org/wiki/Alappuzha_district ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ മങ്കൊമ്പ്  ഗ്രാമത്തിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന  വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതോത്തരരജത ജൂബിലിയുടെ നിറവിൽ  നിൽക്കുന്ന ഈ  സ്കൂൾ .ആദ്യം മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
== ചരിത്രം ==
== ചരിത്രം ==
            
            
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്.  1948 ൽ സുവർണ ജൂബിലിയും  1998 ൽ ശതാബ്ദിയും ആഘോഷിച്ച ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്.  1948 ൽ സുവർണ ജൂബിലിയും  1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിക്കായി തയ്യാറെടുക്കുന്ന  ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/അമലോത്ഭവ_എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്