"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നല്ലപാഠം |
No edit summary |
||
| വരി 83: | വരി 83: | ||
[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|കൂടുതൽ വായിക.]] | [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|കൂടുതൽ വായിക.]] | ||
[[പ്രമാണം: | [[പ്രമാണം:48049 1915 വർഷത്തെ അഡ്‍മിഷൻ രജിസ്‍റ്റർ.jpg|പകരം=|നടുവിൽ|ലഘുചിത്രം|655x655ബിന്ദു|1915 വർഷത്തെ അഡ്‍മിഷൻ രജിസ്‍റ്റർ]] | ||
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
| വരി 89: | വരി 89: | ||
2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികൾ, 3 ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് . | 2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികൾ, 3 ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് . | ||
[[പ്രമാണം:48049 ഭൗതികസൗകര്യങ്ങൾ.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:48049 ഭൗതികസൗകര്യങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|703x703px|പകരം=|സ്‍കൂൾ ജല സംഭരണിയും സ്‍കൂൾ ബസ്സും]] | ||
=== ശാസ്‍ത്രലാബ് === | === ശാസ്‍ത്രലാബ് === | ||
| വരി 121: | വരി 121: | ||
=== നല്ലപാഠം === | === നല്ലപാഠം === | ||
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്. | സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിൻ്റെ സൃഷ്ടി അനിവാര്യമാകുന്ന കാലത്തിൽ വരും തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശത്തോടെ മലയാള മനോരമ അവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "നല്ല പാഠം" . നല്ല പാഠങ്ങളുടെ മികവാർന്ന പ്രവർത്തങ്ങളിലൂടെ ഒരു നാടിൻ്റെ ഹൃദയത്തിൽ ഇടം നേടിയ നമ്മുടെ വിദ്യാലയവും ഈ ഉദ്യമത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയാണ്.ക്യാൻസർ രോഗികൾക്ക് അത്മവിശ്വാത്തിൻ്റെ കൈത്താങ്ങുമായി നല്ല പാഠം പ്രവർത്തകർ ' കേശദാന ക്യാമ്പയിൻ ' സംഘടിപ്പിച്ചു. അവയവദാനം പോലെ മഹത്തരമായ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത് എന്നതും , കേരളത്തിലാകമാനം ശ്രദ്ധിക്കപ്പെടത്തക്ക തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ 'നല്ല പാഠം, അവതരിപ്പിക്കാനായി എന്നതും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു.സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ നിലമ്പൂർ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കയും, ക്ലാസിൽ ലഭിച്ച'നല്ല പാഠങ്ങൾ ' സാമൂഹ്യ നൻമയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയുമാണ്. | ||
== '''സാരഥികൾ''' == | == '''സാരഥികൾ''' == | ||