"ഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 1: വരി 1:
{{prettyurl|Division}}
{{ആധികാരികത}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] '''ഹരണം''' എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്.
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] '''ഹരണം''' എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്.
b യുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.
b യുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.
:<math>c \times b = a\,</math>
:   c \times b = a\,  
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
:<math>\frac ab = c</math>:
:<math>\frac ab = c</math>:

20:59, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തില്‍ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്. b യുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.

c \times b = a\,

b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.

<math>\frac ab = c</math>:

ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. ഉദാഹരണത്തിന് <math>2 \times 3 = 6\,</math>.ആയതിനാല്‍ <math>\frac 63 = 2</math>

ചിഹ്നം

ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളില്‍ ഒരു തിരശ്ചീനരേഖ കൊണ്ട് വേര്‍തിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് <math>\frac ab</math>ഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് <math>a/b\,</math> ഇപ്രകാരമാണ്. അങ്കഗണിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി <math>a \div b</math> എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.

അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോള്‍ മാത്രം ഉപയോഗിക്കുന്നു.

"https://schoolwiki.in/index.php?title=ഹരണം&oldid=1390" എന്ന താളിൽനിന്ന് ശേഖരിച്ചത്