"ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഇരുപത് സെന്റ് മാത്രം സ്ഥല വിസ്തൃതിയിലുള്ള ഈ സ്ഥാപനത്തിന്  ഓഫീസ് അടക്കം ഏഴ് ക്ലാസ്സ് മുറികൾ ഉണ്ട് . കോൺക്രീറ്റ് റൂഫ് ഉള്ള  രണ്ടു കെട്ടിടങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്  .എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .  രണ്ടു മുറികൾ ശീതികരിച്ചതാണ് . 5 ക്ലാസ്സ് മുറികൾ സ്മാർട്ട് സംവിധാനങ്ങൾ ഉള്ളവയാണ് . മുറ്റം ഇന്റർ ലോക്ക് ചെയ്തതും  മഴ നനയാത്ത വിധം ഷീറ്റ് മേഞ്ഞ് ഒപ്പൺ ഓഡിറ്റോറിയം സൗകര്യത്തോടു കൂടിയതുമാണ് .  ചുറ്റുമതിലും ഗേറ്റും ഉണ്ട് .  പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.  പെൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള ഷീ - ടോയ്ലറ്റ്  സംവിധാനം  വിദ്യാലയത്തിലുണ്ട് . വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനായി  ഒരു ജൈവ വൈവിധ്യ പാർക്കും കൃത്രിമ കുളവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .
സ്കൂൾ അസ്സംബ്ലിക്കായി ഓപ്പൺ സ്റ്റേജ് ,
മികച്ച ശബ്ദ സംവിധാനം
വായന പ്രോത്സാഹിപ്പിക്കാൻ വായന മുറ്റം ,
കായിക വികസനത്തിനായ് സ്പോർട്ട് സ് കോർണർ എന്നിവയും വിദ്യാലയത്തിൽ സംവിധാനം ചെയ്തിട്ടുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്_കരിങ്കല്ലത്താണി" എന്ന താളിൽനിന്ന് ശേഖരിച്ചത്