"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups chamravattom (സംവാദം | സംഭാവനകൾ)
ലോഗോ മാറ്റി
Gups chamravattom (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
== ലൈബ്രറി -ലാബ് സംവിധാനം ==
== ലൈബ്രറി -ലാബ് സംവിധാനം ==
പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉൾക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി  ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
  ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
== പ്രധാന കാൽവെപ്പ്: ==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
പഠനം എളുപ്പമാക്കുന്നതിനും കുട്ടികളിൽ പഠന താല്പര്യം വളർത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും  ഒരു മൾട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ജി.യു.പി.എസ്._ചമ്രവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്