എ.എം.എൽ.പി.എസ്.നടുവട്ടം (മൂലരൂപം കാണുക)
14:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→എ.എം.എൽ.പി.എസ്.നടുവട്ടം/കൂടുതൽ അറിയാൻ
വരി 59: | വരി 59: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == [[എ.എം.എൽ.പി.എസ്.നടുവട്ടം/ചരിത്രം|ചരിത്രം]] == | ||
=== | === പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ കൈപ്പുറം നടുവട്ടം പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന കൊപ്പം -വളാഞ്ചേരി മെയിൻ റോഡിനരികിലാണ് ഈ കൊച്ചു വിദ്യാലയം നിലകൊള്ളുന്നത് .വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന ഭൂരിപക്ഷം ബീഡിത്തൊഴിലാളികളും കർഷകരുമടങ്ങിയ ദരിദ്ര ജനവിഭാഗങ്ങൾ താമസിച്ചിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ മത ഭൗതിക വിദ്യാഭ്യാസത്തിൽ തല്പരനായിരുന്ന പരേതനായ അഴകൻ കണ്ടത്തിൽ കുഞ്ഞാലൻ മൊല്ല എന്ന മഹാനുഭാവൻ മുൻകൈയെടുത്താണ് ഈ വിദ്യാലയത്തിനു 1921 ൽ തുടക്കം കുറിച്ചത് . സ്ഥാപക മാനേജർ എ കെ കുഞ്ഞാലൻ മൊല്ലയുടെ കാലശേഷം പരേതനായ ഉമ്മെർമൊല്ലയുടെ ശ്രമഫലമായി സ്കൂൾ കൂടുതൽ പുരോഗതി കൈവരിക്കുകയൂം ഇന്നത്തെ നിലയിലേക്ക് എത്തുകയും ചെയ്തു .1925 ൽ സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു . === | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |