ടി കെ എം എം യു പി എസ് വാടയ്ക്കൽ (മൂലരൂപം കാണുക)
14:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|T K M M U P S Vdackal}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:TK1.jpg|ലഘുചിത്രം|ശ്രീ ടി കെ എം എം യു പി സ്ക്കൂൾ]] | [[പ്രമാണം:TK1.jpg|ലഘുചിത്രം|ശ്രീ ടി കെ എം എം യു പി സ്ക്കൂൾ]] | ||
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%95%E0%B5%86._%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%B5%E0%B5%BB ശ്രീ.റ്റി.കെ.മാധവന്റെ] ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.''' | |||
*'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | *'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | ||
*'''മാർഗ്ഗം 3 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200മീറ്റർ തെക്കോട്ട് സഞ്ചരിച്ച് റെയിൽവേസ്റ്റേഷൻ തിരുവമ്പാടി റോഡിലെത്തി 600മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 700മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.''' | *'''മാർഗ്ഗം 3 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200മീറ്റർ തെക്കോട്ട് സഞ്ചരിച്ച് റെയിൽവേസ്റ്റേഷൻ തിരുവമ്പാടി റോഡിലെത്തി 600മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 700മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.''' | ||
<br> | |||
---- | |||
{{#multimaps:9.4741775,76.331601|zoom=18}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
==അവലംബം== | |||
<references /> | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |