"എം എൽ പി എസ് ചേരാപുരം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:ചേരാപുരം സൗത്ത് എം എൽ പി സ്കൂൾ.jpg|നടുവിൽ|ലഘുചിത്രം|678x678ബിന്ദു|ചേരാപുരം സൗത്ത് എം എൽ പി സ്കൂൾ]] | |||
വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ 1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്. | വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ 1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്. | ||
| വരി 72: | വരി 73: | ||
2003-04 വർഷത്തിൽ വേളം പഞ്ചായത്തിൽ എൽ എസ് എസ് കിട്ടിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ അരുൺ എം. ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. പി ടി എ യുടെ സഹകരണത്തോടെ മാതൃഭൂമി ദിനപത്രം വരുത്തുന്നുണ്ട്. സ്കൂൾ യൂണിഫോം, സഞ്ചയിക പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഈ സ്കൂളിന്റെ പുരോഗതിക്കായി അധ്യാപകരും, നാട്ടുകാരും, പി ടി എ കമ്മിറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചു പോരുന്നു. | 2003-04 വർഷത്തിൽ വേളം പഞ്ചായത്തിൽ എൽ എസ് എസ് കിട്ടിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ അരുൺ എം. ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. പി ടി എ യുടെ സഹകരണത്തോടെ മാതൃഭൂമി ദിനപത്രം വരുത്തുന്നുണ്ട്. സ്കൂൾ യൂണിഫോം, സഞ്ചയിക പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ഈ സ്കൂളിന്റെ പുരോഗതിക്കായി അധ്യാപകരും, നാട്ടുകാരും, പി ടി എ കമ്മിറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചു പോരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ക്ലാസ് റൂം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||