"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}<big>''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്.''</big> | {{PSchoolFrame/Header}}<big>''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്.''</big> | ||
[[പ്രമാണം:14246D.jpeg|ലഘുചിത്രം|DHARMADAM BASIC UP]] | |||
| | |||
| | |||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == |
13:53, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്.
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു.ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധർമടം ബേസിക്ക് യുപി സ്ക്കൂൾ. ധർമടത്തെ മിക്ക പ്രഗത്ഭമതികളും ഈകലാക്ഷേത്രത്തിൽ നിന്നാണ്.
ഭൗതികസൗകര്യങ്ങൾ
പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നടകശാല ,കുട്ടികളുടെ ആകാശവാണി, നിറച്ചാർത്ത്,ചിത്രകല
മാനേജ്മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}