"എം.‍ ‍ഡി. എൽ. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 95: വരി 95:
     • അസ്സൈന്മെന്റ്
     • അസ്സൈന്മെന്റ്
     • പ്രൊജക്റ്റ്
     • പ്രൊജക്റ്റ്


==മുൻസാരഥികൾ==
==മുൻസാരഥികൾ==

13:23, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.‍ ‍ഡി. എൽ. പി. എസ്. മേക്കൊഴൂർ
വിലാസം
മേക്കൊഴൂർ

മേക്കൊഴൂർ പി.ഒ.
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 7 - 1914
വിവരങ്ങൾ
ഇമെയിൽmekkozhoormdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38521 (സമേതം)
യുഡൈസ് കോഡ്32120800301
വിക്കിഡാറ്റQ87598428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യൂസ് കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സീമ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റീന മാത്യു
അവസാനം തിരുത്തിയത്
24-01-202238521HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ. മലകളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ മേക്കൊഴൂരിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.

ചരിത്രം

1914-ൽ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. തുടർന്ന് എം എസ്സ് സി മാനേജ്‌മന്റ് സ്കൂളിന് അംഗീകാരം നേടി. തുടർന്ന് എം എസ്സ് സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് & എം ഡി കോർപറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലേക്ക് മാറുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

     പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു
     
   • മലയാളത്തിളക്കം 
   • ബാലസമാജം 
   • Hello English 
   • വിദ്യാരംഗം കലാ സാഹിത്യ വേദി 
   • കായിക വിദ്യാഭ്യാസം 
   • വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ 
   • വിനോദയാത്ര 
   • ക്വിസ് 
   • പത്രവാർത്ത
   • പരീക്ഷണം
   • നിരീക്ഷണകുറിപ്പു

മികവുകൾ

സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം. എൽഎസ്എസ് പരീക്ഷയിൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു.

   • പതിപ്പുകൾ
   • ആല്ബം
   • അസ്സൈന്മെന്റ്
   • പ്രൊജക്റ്റ്


മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച പുറത്തുപോയ പലരും നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് അദ്ധ്യാപകനായി വിരമിച്ച ശ്രീ എം എം ജോസഫ്. രാജ്യാന്തര പാവനാടക പരിശീലകനും അറിയപ്പെടുന്ന ഗ്രന്ഥകാരനും ആണ് അദ്ദേഹം. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹത്തിൻറെ പ്രശസ്ത കൃതികളാണ് ദിന വിജ്ഞാനകോശം, നീലംബയുടെ ഊര്, ആറന്മുള പൈതൃകം തുടങ്ങിയവ.

ദിനാചരണങ്ങൾ

. ലോക പരിസ്ഥിതി ദിനം - ജൂൺ 5

. വായനാദിനം - ജൂൺ 19

. ബഷീർ ചരമദിനം - ജൂലൈ 5

. ചാന്ദ്രദിനം  - ജൂലൈ 2

. ക്വിറ്റിന്ത്യാ ദിനം - ആഗസ്റ്റ് 9

. സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15

. അദ്ധ്യാപക ദിനം - സെപ്റ്റംബർ 8

. ഗാന്ധിജയന്തി - ഒക്ടോബർ 2

. കേരളപ്പിറവി - നവംബർ 1

. ശിശുദിനം - നവംബർ 14

. ക്രിസ്തുമസ് - ഡിസംബർ 25

.  റിപ്പബ്ലിക് ദിനം- ജനുവരി 26

. ലോക വനദിനം - മാർച്ച് 21

അധ്യാപകർ

1. ശ്രീ മാത്യൂസ് കുരിയൻ (HM)

2. ശ്രീമതി ജെസ്സി.ടി.കോശി (LPST)

3. ശ്രീമതി ഷൈനി.ടി.ജോൺ (LPST)

ക്ളബുകൾ

   • ശാസ്ത്രക്ലബ്ബ് 
   • ഇംഗ്ലീഷ് ക്ലബ്ബ് 
   • ഗണിത ക്ലബ് 
   • സ്കൂൾ സുരക്ഷാ ക്ലബ്ബ് 
   • വിദ്യാരംഗം കലാ സാഹിത്യ വേദി. 

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}