"ജി എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:
6.പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ
6.പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== ഭൗതികസൗകര്യങ്ങൾ ==
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 132: വരി 127:
#
#
==വഴികാട്ടി==
==വഴികാട്ടി==
*....അമ്പലപ്പുഴ.......  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*അമ്പലപ്പുഴറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...തിരുവല്ല - അമ്പലപ്പുഴ.................. തീരദേശപാതയിലെ  ..............പടിഞ്ഞാറേ നട.....  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*തിരുവല്ല - അമ്പലപ്പുഴ.................. തീരദേശപാതയിലെ  ..............പടിഞ്ഞാറേ നട.....  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''........കരൂർ............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''........കരൂർ............'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>

13:23, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കരൂർ
വിലാസം
ഗവ. എൽ.പി.എസ്.കരൂർ

ഗവ. എൽ.പി.എസ്.കരൂർ
,
അമ്പലപ്പുഴ പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽglpskaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്35303 (സമേതം)
യുഡൈസ് കോഡ്32110200402
വിക്കിഡാറ്റQ87478298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ49
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോന .എം
പി.ടി.എ. പ്രസിഡണ്ട്അനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്തനൂജ
അവസാനം തിരുത്തിയത്
24-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിലെ കരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കരൂർ.ഇത് ഒരു സർക്കാർ വിദ്യാലയമാണ്. 1905 ൽ ആണ് ഇത് സ്ഥാപിതമായത്.

ചരിത്രം

ഗവ.എൽ.പി.സ്കൂൾ കാഞ്ഞൂർമ്മOo സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.കരൂർ കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് വടക്കുവശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം 1905-ലാണ് ഇത് സ്ഥാപിതമായത്. എന്നാൽ അതിനും മുൻപേ സ്കൂൾ തുടങ്ങിയിട്ടുണ്ടെന്നാണ് പൂർവ്വസൂരികളുടെ ഭാഷ്യം
കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് സമീപം ആദ്യകാലത്ത് നായർ സമുദായത്തിലെ പ്രമാണിമാർ കൂടി ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് ഇന്ന് കാണുന്നത് പോലെ റോഡൊന്നുമില്ലായിരുന്നു. ക്ഷേത്രത്തിൻ്റെയും സ്കൂളിൻ്റെയും മധ്യേ വേലിയോ മതിലോ ഒന്നുമില്ലായിരുന്നു. ഒരൊറ്റ വലിയ പറമ്പിലായിരുന്നു ക്ഷേത്രവും സ്കൂളും. ദിവാൻ ഭരണകാലത്ത് അദ്ദേഹം ഇവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുത്തതായി പറഞ്ഞറിവുണ്ട്.തുടർന്ന് ഇവിടുത്തെ നായർ സമുദായം കരൂർ നായർ സൊസൈറ്റി (കെ.എൻ.എസ്.) എന്ന പേരിൽ രജിസ്റ്റർ ചെയ്ത്, ഈ സ്കൂൾ സർക്കാരിന് പാട്ടത്തിന് നൽകിയതായും അറിയാൻ കഴിയുന്നു.സ്കൂൾ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് പറയാട്ടു ഗോപാലപിള്ള, കാരയിൽ ശിവരാമ പിള്ള, തത്തമത്തു നാണു പിള്ള, ആമ യിടയിലുള്ള പങ്കി അമ്മ, പനയ്ക്കൽ മാധവൻപിള്ള എന്നിവരായിരുന്നു. കൊട്ടാരമഠത്തിൽ കുളത്തു അയ്യർ, അനന്തയമ്മ, ഗൗരിക്കുട്ടി അമ്മ, അമ്മിണിയമ്മ, വാസുദേവൻ പിള്ള, പത്മാവതിയമ്മ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

  1. അത്യന്താധുനിക രീതിയിൽ നിർമ്മിച്ച ഇരുനിലക്കെട്ടിട സമുച്ചയം
  2. കളിയൂഞ്ഞാൽ
  3. കളിസ്ഥലം
  4. ഹൈടെക്ക് സംവിധാനത്തിലുള്ള ക്ലാസ് മുറികൾ
  5. പ്രീ-പ്രൈമറി കുട്ടികൾക്ക് ശിശു സൗഹൃദ ക്ലാസ് മുറികൾ
  6. ആകർഷകമായ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ വാസുദേവൻ പിള്ള
  2. ശ്രീമതി മങ്ക
  3. ശ്രീമതി സുമതിക്കുട്ടിയമ്മ
  4. ശ്രീമതി കമലക്കുട്ടിയമ്മ
  5. ശ്രീമതി കൃഷ്ണമ്മ താന്നിയിൽ
  6. ശ്രീമതി ഉമയമ്മ
  7. ശ്രീമതി റാണി.
  8. ശ്രീമതി രേണുക കെ.എസ്.
  9. ശ്രീ ജോസ് ജോൺ
  10. ശ്രീമതി റോസ്ലിൻ റോഡ്രിഗ്വ സ്
  11. ശ്രീമതി ഉഷ പി.എം.
  12. ശ്രീമതി ഉഷ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.കൊട്ടാരത്തിൽ മഹാദേവ അയ്യർ [I. F. S.]

2.പുളിക്കൽ R L Captain മുരളീധരൻ നായർ

3.വിശ്വനാഥ അയ്യർ

4.LR ഉദയവർമ്മ

5.ശാരദാമണി തങ്കച്ചി [AIR ]

6.പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

വഴികാട്ടി

  • അമ്പലപ്പുഴറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തിരുവല്ല - അമ്പലപ്പുഴ.................. തീരദേശപാതയിലെ ..............പടിഞ്ഞാറേ നട..... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ........കരൂർ............ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3766105,76.3651715 |zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കരൂർ&oldid=1388479" എന്ന താളിൽനിന്ന് ശേഖരിച്ചത്