"എ.ജെ.ബി.എസ് ആണ്ടിമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21601 (സംവാദം | സംഭാവനകൾ)
21601 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
വിദ്യാലയ ചരിത്രം  
വിദ്യാലയ ചരിത്രം  

പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ ആണിമഠം എന്ന സ്ഥലത്ത് 1901-ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ , ആണ്ടിമഠം. അകത്തേത്തറ പഞ്ചായത്തിലെ കുറ്റിപ്പുള്ളി , കോരത്തൊടി , കണ്ണയംകാവ്, ആണ്ടിമഠം, പാലക്കാട് മുൻസിപ്പാലിറ്റിയിലെ നീലിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്നത്.
പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ '''ആണ്ടിമഠം''' എന്ന സ്ഥലത്ത് 1901-ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ , ആണ്ടിമഠം. അകത്തേത്തറ പഞ്ചായത്തിലെ കുറ്റിപ്പുള്ളി , കോരത്തൊടി , കണ്ണയംകാവ്, ആണ്ടിമഠം, പാലക്കാട് മുൻസിപ്പാലിറ്റിയിലെ നീലിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്നത്.

1901-ന് മുമ്പ് അന്നത്തെ മദിരാശി സർക്കാരിന്റെ കീഴിലായിരുന്ന ഈ പ്രദേശത്ത് സ്കൂൾ ഇല്ലായിരുന്നു. തിരുനെൽവേലിയിൽ നിന്നും ഇവിടെ കുടിയേറി വന്ന സി.ചിദംബരം പിള്ളൈ എന്ന വ്യക്തിയാണ് 1901-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 25 ഓളം കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ദൊരൈസ്വാമി മാഷ് , പങ്കുണ്ണി മാഷ് തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുനാഥൻമാർ . പിന്നീട് ചിദംബരം പിള്ളയുടെ ചെറുമകനായ  ശിവാനന്ദൻ പിള്ള സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ മരണശേഷം അവകാശികൾ സി.ആർ ഷൺമുഖൻ. എന്നവർക്ക് സ്കൂൾ കൈമാറി.

"https://schoolwiki.in/എ.ജെ.ബി.എസ്_ആണ്ടിമഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്