"ഗവ. യു.പി.എസ്സ്.ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40228 (സംവാദം | സംഭാവനകൾ)
40228 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. 25 ക്ലാസ് മുറികൾ, പാചകപ്പുര , കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഓട്ടിസം സെൻ്റർ, സി.ആർ.സി. എന്നിവയും ഡൈനിംഗ് ഹാൾ, അഡാപ്റ്റഡ് ടോയ്ലറ്റ് അടക്കം 15 ടോയ്ലറ്റ്, കളിസ്ഥലം, പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സ്കൂൾ വാഹനങ്ങൾ, കിണറുകൾ, രണ്ടു വശത്തും ചുറ്റുമതിലോടു കൂടിയ സ്കൂൾ കോംപൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.
25 ലാപ് ടോപ്പുകളും 10 പ്രൊജക്ടറുകളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ആവശ്യത്തിന് ലൈറ്റ്, ഫാൻ എന്നിവ ഒരുക്കിയിട്ടുണ്ട്.ക്ലാസ്മുറികളെല്ലാം ടൈൽ പാകിയതാണ്. പുതിയ ക്ലാസ് മുറികളിലെല്ലാം വൈറ്റ് ബോർഡ് ഉണ്ട്. ആവശ്യത്തിന് ഫർണീച്ചറുകളും ഉണ്ട്.




"https://schoolwiki.in/ഗവ._യു.പി.എസ്സ്.ചടയമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്