"ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 16 ആം  വാർഡ് ഒടുങ്ങോട് പ്രദേശത്താണ് ഒടുങ്ങോട് അച്യുതവിലാസം എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1930 ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .എന്നാൽ നമ്മുടെ വിദ്യാലയത്തിന് നൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു .അന്നും ഇന്നും സമൂഹത്തിലെ സധാരണക്കാരായ ആളുകളുടെ കുട്ടികൾക്കുള്ള ഏക പഠനകേന്ദ്രമാണ് ഈ വിദ്യാലയം .ശ്രീ .വയനാൻ രാമൻ എന്നവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഒടുങ്ങോട് വാണിവിലാസം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് . 1945ൽ മകൾ പുതുകുടി മാധവിക്ക് മാനേജ്‍മെന്റ് കൈമാറി .അവരുടെ ഭർത്താവായ പി .അച്യുതൻ മാസ്റ്റർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു . തുടർന്ന് ഒടുങ്ങോട് അച്യുതവിലാസം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു ഇത് .ഒന്നുമുതൽനാല് വരെ ക്ലാസുകളും പ്രഥമാദ്ധ്യാപകൻ അടക്കം 4 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .പി .അച്യുതൻ മാസ്റ്റർ ,കുണ്ടത്തിൽ കല്യാണി ടീച്ചർ ,മലയാനാണ്ടി കല്യാണി ടീച്ചർ ,കുമാരൻ മാസ്റ്റർ ,കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം .വിമലകുമാരി ടീച്ചർ,പി .വി .കൃഷ്ണൻ മാസ്റ്റർ,ഒ .പി ശൈലജടീച്ചർ, കെ .വി .രജനി ടീച്ചർ,കമലാക്ഷി ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ അധ്യാപകരാണ് .പി .പി .ലത,ഹരീന്ദ്രനാഥ്,ഗോവിന്ദൻ,അരാലിൽ രാഘവൻ,പുഷ്പ്പ ധനലക്ഷ്മി എന്നിവർ കുറച്ചുകാലം ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 
1930 തിൽ പെരളശ്ശേരി ഒടുങ്ങോട് സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. ഈ വിദ്യാലയത്തിൻറെ സുസ്ഥിരമായ നിലനിൽപ്പിനും  പുരോഗമനത്തിനുമാവശ്യമായ ഒരുപാട് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 76:
[[ചിത്രം:13178.100.jpg|thumb|300px|center|'']]
[[ചിത്രം:13178.100.jpg|thumb|300px|center|'']]


[[ചിത്രം:13178-101.jpg|thumb|300px|center|'']]
[[ചിത്രം:13178-101.jpg|thumb|300px|center|'']][[ചിത്രം:13178-102.jpg|thumb|300px|center|'']]
 
[[ചിത്രം:13178-102.jpg|thumb|300px|center|'']]


[[ചിത്രം:13178-103.jpg|thumb|300px|center|'']]
[[ചിത്രം:13178-103.jpg|thumb|300px|center|'']]
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387729" എന്ന താളിൽനിന്ന് ശേഖരിച്ചത്