നീലംപേരൂർ എൽ പി എസ്/ എക്കോ ക്ലബ്ബ്. (മൂലരൂപം കാണുക)
12:45, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022വിവരങ്ങൾ കൂട്ടിച്ചേർത്തു
(ചെ.)No edit summary |
(ചെ.) (വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
'''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ''' തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു | '''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ''' തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്. |