"സി യു പി എസ് ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
=== [[സി യു പി എസ് ചെമ്പ്ര/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] === | === [[സി യു പി എസ് ചെമ്പ്ര/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] === |
12:44, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ ചെമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര
സി യു പി എസ് ചെമ്പ്ര | |
---|---|
വിലാസം | |
ചെമ്പ്ര ചെമ്പ്ര , ചെമ്പ്ര പി.ഒ. , 679304 , പാലക്കാട് ജില്ല | |
സ്ഥാപിതം | 12 - 12 - 1911 |
വിവരങ്ങൾ | |
ഫോൺ | 04666 2238455 |
ഇമെയിൽ | cupchembra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20658 (സമേതം) |
യുഡൈസ് കോഡ് | 32061100402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവേഗപ്പുറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 526 |
പെൺകുട്ടികൾ | 487 |
ആകെ വിദ്യാർത്ഥികൾ | 1013 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണദാസ് കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ K |
എം.പി.ടി.എ. പ്രസിഡണ്ട് | രുഗ്മിണി |
അവസാനം തിരുത്തിയത് | |
24-01-2022 | 20658-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി ഉപജില്ലയിലെ 110 വർഷം മുൻപ് 1911 ഇൽ സ്ഥാപിതമായി.കോറണേഷൻ യൂ പി സ്കൂൾ ചെമ്പ്ര എന്നതാണ് സ്കൂളിന്റെ പൂർണ്ണ നാമം .ചെമ്പ്ര എഴുത്തച്ഛന്മാരുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം 2011 ഇൽ ശതാബ്ദി ആഘോഷിച്ചു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിശാലമായ കമൂന്ന് ഏക്കറോളം വരുന്ന വിദ്യാലയത്തിൽ 7 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികൾ .ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷരത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത് .പെൺകുട്ടികൾക്കായി 12 ശുചിമുറിവുകളും ആൺ കുട്ടികൾക്കായി 3 ശുചിമുറികളുമാണുള്ളത് .ഇതിന് പുറമെ പഞ്ചായത്ത് നിർമ്മിച്ച 3 ശുചിമുറികൾ വേറെയും ഉണ്ട് .സമഗ്ര കുടിവെള്ള പദ്ധതി ,അടുക്കള ,വിശാലമായ കളിസ്ഥലം എന്നിവ ഭൗതിക സൗകര്യങ്ങളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്ഥാപകൻ : ശ്രീ ചെമ്പ്ര പാച്ചു എഴുത്തച്ഛൻ
സ്ഥാപക മാനേജർ : ശ്രീ ചെമ്പ്ര അപ്പു എഴുത്തച്ഛൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | കെ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് |
2 | പി ആർ നാരായണ അയ്യർ |
3 | പി .വീരകുമാരൻ |
4 | ഈ സി കുബേരൻ നമ്പൂതിരി |
5 | സി .വാസുദേവൻ |
6 | വി പി ഉഷ ദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പള്ളിപ്പുറം /പട്ടാമ്പി റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ പള്ളിപ്പുറത് നിന്ന് )
പട്ടാമ്പി വളാഞ്ചേരി പാതയിൽ ചെമ്പ്ര {പട്ടാമ്പിയിൽ നിന്ന് 18 കി മി }
{{#multimaps:10.8592167,76.1154913|zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20658
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ