"ജി.എൽ.പി.എസ് ചടങ്ങാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(പ്രഥമ അധ്യാപകർ - പട്ടിക ചേർത്തു)
വരി 61: വരി 61:
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് - 1909


== ഭൗതികസൗകര്യങ്ങൾ ==
== ഈ വിദ്യാലയം സ്ഥാപിച്ചത് - 1909 ==
1909 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തു നിന്നും ഏകദേശം നൂറ്റമ്പത് ഇരുന്നൂറ് മീറ്റർ തെക്കുഭാഗത്തായി തെന്നാട്ട് മനയുടെ എതിർവശത്തായിരുന്നു അന്ന് ഈ സകൂൾ സ്ഥിതി ചെയ്തിരുന്നത്. തെക്കുവടക്കായി ഓടിട്ട ഒരു കെട്ടിടത്തിലായിരുന്നു അന്ന് സകൂൾ പ്രവർത്തിച്ചിരുന്നത്. ക്ലാസ്സ് മുറികളെ വേർതിരിക്കാൻ ചുമരുകളൊന്നുമുണ്ടായിരുന്നില്ല. പടി‍‍ഞ്ഞാറു ഭാഗത്തേക്ക് രണ്ടു ക്ലാസ്സ്മുറികൾ പിന്നീട് കൂട്ടിചേർത്തു. സകൂളിൻെറ പിൻഭാഗത്തായി വലിയൊരു മൈതാനവും അതിൻെറ അരികിലായി ഒരു പടുകൂറ്റൻ ആൽമരവുമുണ്ടായിരുന്നു. നടുവത്തുമന കോലോത്തൊടിയിൽ വൈക്കോൽ ഷെഡ്ഡിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സകൂൾ 1982 ൽ ആണ് ഇന്നുള്ള ജി എൽ പി എസ് ചടങ്ങാംകുളം സകൂളായി മാറ്റപ്പെട്ടത്. 
 
ഭൗതികസൗകര്യങ്ങൾ
 
അക്കാദമികപ്രവർത്തനങ്ങൾ


==അക്കാദമികപ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / JRC|JRC]]
*[[{{PAGENAME}} / JRC|JRC]]
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387210" എന്ന താളിൽനിന്ന് ശേഖരിച്ചത്