"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 89: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ. | ശ്രീ.അബ്ദുറഹമാൻ. പ്രസിഡന്റും ശ്രീ.ജോബ് ഐസക് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
12:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് , മണ്ണാർക്കാട് പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04924 222502 |
ഇമെയിൽ | principalmet@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21100 (സമേതം) |
എച്ച് എസ് എസ് കോഡ് | 09071 |
യുഡൈസ് കോഡ് | 32060700716 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 785 |
പെൺകുട്ടികൾ | 782 |
ആകെ വിദ്യാർത്ഥികൾ | 1827 |
അദ്ധ്യാപകർ | 75 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 110 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഡോ. അജയ് |
പ്രധാന അദ്ധ്യാപകൻ | ഡോ. അജയ് |
പി.ടി.എ. പ്രസിഡണ്ട് | ശില്പ എസ്സ് ചിക്കു |
എം.പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് പാപ്പാല |
അവസാനം തിരുത്തിയത് | |
24-01-2022 | 21100met |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേലേങ്കര സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ.
- 'ഞങ്ങളുടെ മരം'
- പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
- ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
- സ്പോർട്സ്സ് മത്സരങ്ങൾ.
മാനേജ്മെന്റ്
ശ്രീ.അബ്ദുറഹമാൻ. പ്രസിഡന്റും ശ്രീ.ജോബ് ഐസക് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-52 | ശ്രീ. രാമകൃഷ്ണൻ | |
1949-52 | ശ്രീമതി.കസ്തൂരി മേനോൻ | |
1953-79 | ശ്രീമതി. സുഹാസിനി മേനോൻ | |
1996-97 | ശ്രീ.ഔസേപ്പ് | |
1997-99 | ശ്രീ. ബാലൻ | |
1998-99 | ശ്രീനിവസൻ | |
1999-01 | ശ്രീ.|നാരായണ്ൻ കുട്ടി | |
2001-2009 | ശ്രീ. പി.സി.സെബാസ്റ്റ്യൻ | |
2010-15 | ശ്രീ.ബോബി മാത്യു | .... |
2016 | ശ്രീ.സുരേഷ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
- വിക്രമൻ നായർ,നാടക സംവിധായകൻ
- ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
- വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പൻ
- കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
- കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
- എം.നാരായണൻ (മുൻ എം.എൽ.എ)
- അഡ്വ.ശശികുമാർ
- മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുർവേദം)
- ഡോ. സതീശൻ(ആയുർവേദം)
- മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
- മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
- സെബാസ്റ്റ്യൻ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
- മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദൻ (പൂജ)
വഴികാട്ടി
വഴികാട്ടി
{{#multimaps:10.987558, 76.469135|zoom=14}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 21100
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ