"സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ആമുഖം കൂട്ടിച്ചേർത്തിരിക്കുന്നു)
(ചെ.) (→‎മുൻസാരഥികൾ: ലിസ്റ്റ്)
വരി 73: വരി 73:
# '''''എം.ജോർജ്ജ്(1989-2002,സ്റ്റേറ്റ് അവാർഡ് വിന്നർ)'''''
# '''''എം.ജോർജ്ജ്(1989-2002,സ്റ്റേറ്റ് അവാർഡ് വിന്നർ)'''''
# '''''റേയ്ച്ചൽ കുര്യൻ(2002-2017)'''''
# '''''റേയ്ച്ചൽ കുര്യൻ(2002-2017)'''''
# '''''ഏലിയാമ്മ വർഗ്ഗീസ്(2017-201'''''
# '''''ഏലിയാമ്മ വർഗ്ഗീസ്(2017-2019)'''''
# '''ഷേർളി ജോൺ'''(2019-2021)
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|1
|'''''സി എം അന്നമ്മ'''''
|'''1987-1988'''
|-
|2
|'''''പി ജി മാത്യൂസ്'''''
|'''1988-1989'''
|-
|3
|'''''എം.ജോർജ്ജ്'''''
|'''1989-2002'''
|-
|4
|'''''റേയ്ച്ചൽ കുര്യൻ'''''
|'''2002-2017'''
|-
|5
|'''''ഏലിയാമ്മ വർഗ്ഗീസ്'''''
|'''2017-2019'''
|-
|6
|'''ഷേർളി ജോൺ'''
|'''2019-2021'''
|}


== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''']] ==
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''']] ==

12:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

==ആമുഖം==പത്തനംതിട്ടജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യായലയമാണ് സെൻറ്.മേരീസ് എം എം യു പി എസ് അടൂർ.

സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
വിലാസം
അടൂർ

സെൻ്റ് മേരീസ് എം എം യു പി എസ് അടൂർ
,
അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04734 224155
ഇമെയിൽstmarysmmupsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38255 (സമേതം)
യുഡൈസ് കോഡ്32120100105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ363
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല ഡാനിയേൽ
പി.ടി.എ. പ്രസിഡണ്ട്ഷിബു ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിജി കുമാരി എസ്
അവസാനം തിരുത്തിയത്
24-01-202238255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലങ്കരയുടെ സൂര്യതേജസായ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പരി.പിതാവിൻറെ ദീർഘവീക്ഷണത്തിൻറെയും ത്യാഗത്തിൻറേയും പ്രതിഫലനമാണ്.അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1970-ൽ ആരംഭിച്ച ഈ വിദ്യാലയം 1982-ൽ അപ്ഗ്രേഡ് ചെയ്തു.ഇന്ന് 21 ഡിവിഷനും 26 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമായി വളർന്ന് 600 ഓളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. ഈ സ്ഥാപനത്തിൻറെ മാനേജർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാണ്. അടൂർ പട്ടണത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എൽ.കെ .ജി പഠനത്തിനായി ഈ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഈ അങ്കണത്തിൽ നിന്നും പടി ഇറങ്ങിയാൽ മതിയെന്നത് ഈ സ്ഥാപനത്തിൻറെ ശ്രേഷ്ഠതയാണ്.തികഞ്ഞ അച്ചടക്കവും ഈശ്വരവിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപ്പോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിൻറെ ഉത്തമ ഉദാഹരണമാണ്. ലേകത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 എൽ പി ക്ലാസ്സ് മുറികളും 15 യൂപി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്. വിവിധ സ്ഥളങ്ങളിലേക്ക് സുരക്ഷിതമായ യാത്രാ സൌകര്യം

മികവുകൾ

മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി എം അന്നമ്മ(1987-1988)
  2. പി ജി മാത്യൂസ്(1988-1989)
  3. എം.ജോർജ്ജ്(1989-2002,സ്റ്റേറ്റ് അവാർഡ് വിന്നർ)
  4. റേയ്ച്ചൽ കുര്യൻ(2002-2017)
  5. ഏലിയാമ്മ വർഗ്ഗീസ്(2017-2019)
  6. ഷേർളി ജോൺ(2019-2021)
ക്രമ

നമ്പർ

പേര് വർഷം
1 സി എം അന്നമ്മ 1987-1988
2 പി ജി മാത്യൂസ് 1988-1989
3 എം.ജോർജ്ജ് 1989-2002
4 റേയ്ച്ചൽ കുര്യൻ 2002-2017
5 ഏലിയാമ്മ വർഗ്ഗീസ് 2017-2019
6 ഷേർളി ജോൺ 2019-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി