"എൽ.പി.എസ് കുമരംപേരൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്കൂളിൽ നിന്നും വിതരണം ചെയ്ത വൃക്ഷതൈകൾ കുട്ടികൾ അവരവരുടെ വീടുകളിൽ നടുകയും  വളർച്ചയുടെ വിവിധഘട്ടങ്ങൾ  രേഖപ്പെടുത്തി  അധ്യാപകരെ  കാണിക്കുകയും  രേഖപ്പെടുത്തുകയും  ചെയ്യുന്നു.  പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകളും  സംഘടിപ്പിച്ചു.     
വായനാദിനം:
                        വായനാ വാരത്തോടനുബന്ധിച്ച്കുട്ടി കവിതകളുടെ ശേഖരണം നടത്തി ക്ലാസടിസ്ഥാനത്തിൽ സ്കൂളിൽ പ്രദർശിപ്പിച്ചു .
ചാന്ദ്രദിനം :
            ICT സാധ്യതയുപയോഗിച്ച് സൗരയൂഥത്തെ  പരിചയപ്പെടുത്തുന്ന വീഡിയോകൾ കുട്ടികളെ പ്രൊജക്ടറിൽ കാണിക്കുകയും അവയെക്കുറിച്ച് വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386629" എന്ന താളിൽനിന്ന് ശേഖരിച്ചത്