"ഡയറ്റ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 107: | വരി 107: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ക്ലാസ്സ്മുറികളുടെ എണ്ണം 35''' | |||
'''സ്മാർട്ട് ക്ലാസ്സ്റൂം 6''' | |||
'''പ്രീ പ്രൈമറി 4''' | |||
'''സയൻസ് ലാബ്''' | |||
'''കമ്പ്യൂട്ടർ ലാബ്''' | |||
'''ലൈബ്രറി''' | |||
'''ഓഫീസ് റൂം''' | |||
'''സ്റ്റാഫ്റൂം 2''' | |||
'''സ്റ്റോർ റൂം''' | |||
'''സ്പോർട്സ് റൂം''' | |||
'''വാഹനങ്ങൾ 5''' | |||
'''ആഡിറ്റോറിയം''' | |||
12:02, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡയറ്റ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ഡയറ്റ് ആറ്റിങ്ങൽ , ആറ്റിങ്ങൽ , ആറ്റിങ്ങൽ പി.ഒ. , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | atldiet@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42366 (സമേതം) |
യുഡൈസ് കോഡ് | 32140100301 |
വിക്കിഡാറ്റ | Q64035761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 589 |
പെൺകുട്ടികൾ | 580 |
ആകെ വിദ്യാർത്ഥികൾ | 1169 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr. Sheejakumari ( Principal ) DIET |
പി.ടി.എ. പ്രസിഡണ്ട് | S. Sunilkumar |
എം.പി.ടി.എ. പ്രസിഡണ്ട് | Jeeja |
അവസാനം തിരുത്തിയത് | |
24-01-2022 | 42366 1 |
ചരിത്രം
ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ് ട്രെയ്നിംഗ് ) ആയി.
അധ്യാപകർ
- ഷീല പി
- സാബു കെ എസ്സ്
- ശ്രീലത ആർ
- സോഫിയ എ
- അമ്പിളി എസ്
- സിന്ധു വിഎസ്
- ഫൈസൽ എ എൻ
- നജിമ എ
- വിജയകുമാരി വി ഒ
- സന്ധ്യ ആർ
- ജി സുന്ദരേശൻ
- ജയകുമാർ എസ്
- പൂർണിമ പി
- ദീപ എസ്
- നിത്യ മോഹൻ
- പ്രജി ജി പി
- അനുപ പി ബി
- സരിത എം എ
- ഗോപിക ജി എ
- ആർച്ച ഡി എസ്
- ഗീത എസ് എൻ
- ഹരിപ്രിയ കെ എസ്
- അശ്വതി റ്റി
- സിനു ബി എസ്
- ആശാറാണി എസ് എസ്
- സന്ധ്യ എസ്
- ഐശ്വര്യ താഹ
- രമ്യ ആർ നായർ
- സുമിന എ
- രമ്യ എസ് ആർ
- ബിനി ജെ എസ്
- അനു എൽ
- അനുജ എസ്
- ആർ ശ്രീകുമാർ
- വാഗീശ്വരി
- നൗഷാദ് എം
- ഇന്ദു വി ആർ
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികളുടെ എണ്ണം 35
സ്മാർട്ട് ക്ലാസ്സ്റൂം 6
പ്രീ പ്രൈമറി 4
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
ഓഫീസ് റൂം
സ്റ്റാഫ്റൂം 2
സ്റ്റോർ റൂം
സ്പോർട്സ് റൂം
വാഹനങ്ങൾ 5
ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.69681,76.81342 |zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42366
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ