"ജി എൽ പി എസ് അരണപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
|||
വരി 91: | വരി 91: | ||
== | == മുൻ സാരഥികൾ== | ||
# <big>ടി ഒ വർക്കി-ഇൻചാർജ്</big> | # <big>ടി ഒ വർക്കി-ഇൻചാർജ്</big> |
11:55, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അരണപ്പാറ | |
---|---|
വിലാസം | |
അരണപ്പാറ, തോൽപ്പെട്ടി തോൽപ്പെട്ടി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | aranapparaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15426 (സമേതം) |
യുഡൈസ് കോഡ് | 32030100502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ ഏ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
24-01-2022 | AGHOSH.N.M |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരണപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അരണപ്പാറ . ഇവിടെ 15 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം 44 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി.കുുഴൽകിണർ,മഴവെള്ളസംഭരണി,ജലനിധിയുടെ പൈപ്പ്,സുരക്ഷാഭിത്തി,കഞ്ഞിപ്പുുര,ടോയ്ലറ്റുുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിൽ 5 ക്ളാസ്സുമുറികളും ടോയ്ലറ്റുകളും ഉണ്ട്.2019-20 വർഷത്തിൽ പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മുൻ സാരഥികൾ
- ടി ഒ വർക്കി-ഇൻചാർജ്
- ഒ കെ അയ്യപ്പൻ
- അബ്ദുുസലാം ടി എ-ഇൻ ചാർജ്
- ഭാസ്ക്കരൻ പി എ
- വി സി പുരുഷോത്തമൻ
- രവീന്ദ്റബാബു എൻ
- ടി അന്നമ്മ
- ടി ജെ ജോസ്
- ടി അന്നമ്മ
- ശ്യാമള കെ ജി-ഇൻ ചാർജ്
- പി പി വർക്കി
- എൽസമ്മ ആൻറണി
- രമണി എ വി
- ശ്യാമള കെ ജി-ഇൻ ചാർജ്
- സുകുമാരി എം ഐ
- മാത്യു ഫിലിപ്പ്
- വി ബേബി
- സൈനുദ്ദീൻ കാഞ്ഞായി
- ഉഷാദേവിഅമ്മ
- അന്ന
- ലിസിക്കുട്ടി ജോണ്
- ബോബി എസ് റോബർട്ട്
- ഷെല്ലി തോമസ്
നിലവിലുള്ള അധ്യാപകർ
- ഏ.പി.ബാലകൃഷ്ണൻ-എച്ച്.എം
- ജിഷ.ടി.ജെ[എൽ.പി.എസ്.ടി]
- ജുവൈരിയത്ത്[എൽ.പി.എസ്.ടി]
- സൗമ്യ.എം.ടി [ദിവസവേതനം]
- ആയിഷ. കെ.എ. [അറബി പാർട്ട് ടൈം]
- ജുബിന ചന്ദൃൻ [മെൻറർ]
- പ്രീതി.പി.പി [പ്രീ പ്രൈമറി]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.11.93478,76.04312 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15426
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ