"എം.റ്റി. എൽ. പി. എസ്. വളകൊടികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

date correction
(photos extra curricular activities)
(date correction)
വരി 68: വരി 68:
<u>'''ആമുഖം'''</u>  
<u>'''ആമുഖം'''</u>  


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വളകോടികാവ് എം ടി എൽ പി സ്കൂൾ .                 ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന്  വളകോടികാവ്  എം ടി എൽ പി സ്കൂൾ എന്ന പേര് ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .ഈട്ടിച്ചുവട് എന്ന സ്ഥലത്തു എൽ ജി വി  സ്കൂൾ പ്രവർത്തിച്ചിരുന്ന കാലത്തു വളകോടികാവ് എന്ന സ്ഥലത്തു മാർത്തോമ്മാ മാനേജ്‌മന്റ് ഒരു സ്കൂൾ ആരംഭിച്ചിരുന്നു .സ്കൂൾ ഒരു ഷെഡിൽ ആണ് നടത്തി വന്നത് .കെട്ടിടം പണിയാൻ ഉള്ള ബുദ്ധിമുട്ടു കാരണം സ്ഥലവാസികളുടെ അപേക്ഷ പ്രകാരം മാനേജ്മെന്റിന്റെ സമ്മതത്തോടെ ഇംഗ്ലീഷ് സ്കൂളും എൽ ജി വി സ്കൂളും നടത്തിയിരുന്ന കെട്ടിടത്തിലേക്ക് വളകോടികാവ് സ്കൂൾ മാറ്റി സ്ഥാപിതമായി .ഇങ്ങനെ ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് വളകോടികാവ്  എം ടി എൽ പി സ്കൂൾ എന്ന് പേരായി .               
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വളകൊടികാവ് എം ടി എൽ പി സ്കൂൾ .   ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന്   വളകൊടികാവ്  എം ടി എൽ പി സ്കൂൾ എന്ന പേര് ഉണ്ടായതിനു പിന്നിൽ ഒരു ചരിത്രമുണ്ട് .ഈട്ടിച്ചുവട് എന്ന സ്ഥലത്തു എൽ ജി വി  സ്കൂൾ പ്രവർത്തിച്ചിരുന്ന കാലത്തു വളകൊടികാവ് എന്ന സ്ഥലത്തു മാർത്തോമ്മാ മാനേജ്‌മന്റ് ഒരു സ്കൂൾ ആരംഭിച്ചിരുന്നു .സ്കൂൾ ഒരു ഷെഡിൽ ആണ് നടത്തി വന്നത് .കെട്ടിടം പണിയാൻ ഉള്ള ബുദ്ധിമുട്ടു കാരണം സ്ഥലവാസികളുടെ അപേക്ഷ പ്രകാരം മാനേജ്മെന്റിന്റെ സമ്മതത്തോടെ ഇംഗ്ലീഷ് സ്കൂളും എൽ ജി വി സ്കൂളും നടത്തിയിരുന്ന കെട്ടിടത്തിലേക്ക് വളകൊടികാവ് സ്കൂൾ മാറ്റി സ്ഥാപിതമായി .ഇങ്ങനെ ഈട്ടിച്ചുവട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന്  വളകൊടികാവ്  എം ടി എൽ പി സ്കൂൾ എന്ന് പേരായി .               


  <u>'''അതിജീവനം'''</u>                                                                                                                                                                      2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ  സ്കൂൾകെട്ടിടംമുഴുവനും  വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട   എം എൽ എ ശ്രീ .രാജു എബ്രഹാം  സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ  13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും  covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ  പ്രതിഷ്ഠ ശുശ്രുഷ നടത്താൻ  സാധിച്ചില്ല .എന്നാൽ 2021  ഒക്ടോബര് മാസം 22 ആം തിയതി  റാന്നി -നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ്‌ എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും റാണിയുടെ ആരാധ്യനായ എം എൽ എ ശ്രീ .രാജു എബ്രഹാം സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു .
  <u>'''അതിജീവനം'''</u>                                                                                                                                                                      2018 ആഗസ്ത് മാസം14 ആം തീയതി കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ  സ്കൂൾകെട്ടിടംമുഴുവനും  വെള്ളത്തിനടിയിൽ ആയി .സ്കൂളിലെ സാധന സാമഗ്രികളും ഫയലുകളും നഷ്ടമായി .ബഹുമാനപ്പെട്ട   എം എൽ എ ശ്രീ .രാജു എബ്രഹാം  സ്കൂൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു .പ്രളയം തകർത്ത കെട്ടിടത്തിൽ ക്ലാസുകൾ നടത്താൻ സാധിക്കാത്തതിനാൽ കടവുപുഴയ്ക്കു സമീപമുള്ള എബനേസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്തു അധ്യയനം നടത്തി .ഹെഡ്മിസ്ട്രസ് ശ്രീമതി.സാലി .ഇ .സി യുടെ നേതൃത്വത്തിൽ  13ലക്ഷം രൂപ ചെലവഴിച്ചു സ്കൂൾ കെട്ടിടം പുനഃരുദ്ധരിച്ചു .2020 ൽ പണി പൂർത്തിയായെങ്കിലും  covid-19 എന്ന മഹാമാരി മൂലം ഓൺലൈൻ ആയി ക്ലാസുകൾ നടന്നതിനാൽ  പ്രതിഷ്ഠ ശുശ്രുഷ നടത്താൻ  സാധിച്ചില്ല .എന്നാൽ 2021  ഒക്ടോബര് മാസം 22 ആം തിയതി  റാന്നി -നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ്‌ എപ്പിസ്കോപ്പ തിരുമേനി പ്രതിഷ്ഠ ശുശ്രുഷ നിർവഹിക്കുകയും റാന്നിയുടെ  ആരാധ്യനായ മുൻ എം എൽ എ ശ്രീ .രാജു എബ്രഹാം സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു .
== ഭൗതികസൗകര്യങ്ങൾ     ==
== ഭൗതികസൗകര്യങ്ങൾ     ==


വരി 136: വരി 136:
*         ശ്രീമതി .സാറാമ്മ ജേക്കബ്  
*         ശ്രീമതി .സാറാമ്മ ജേക്കബ്  
*         ശ്രീ .ജോസഫ്  കെ .കെ  
*         ശ്രീ .ജോസഫ്  കെ .കെ  
*         ശ്രീമതി .കുഞ്ഞുമറിയാമ്മ  
*         ശ്രീമതി .കുഞ്ഞുമറിയാമ്മ(1999-2016)
*         ശ്രീമതി .സാലി ഇ .സി  
*         ശ്രീമതി .സാലി ഇ .സി(2016-2020)
*         ശ്രീമതി .സൂസമ്മ ജോൺ  
*         ശ്രീമതി .സൂസമ്മ ജോൺ(2020-2022)


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
വരി 154: വരി 154:
എം .റ്റി & ഇ .എ  സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂൾ ആണിത് .ശ്രീമതി .ലാലികുട്ടി .പി .മാനേജർ ആയും റെവ .ബെന്നി വി .എബ്രഹാം ഉൾപ്പെട്ട ഒരു കമ്മിറ്റി ൽ എ സി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു .                                                                                                                                                                                                                                  <u><big>'''ദിനാചരണങ്ങൾ'''</big></u>
എം .റ്റി & ഇ .എ  സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ട സ്കൂൾ ആണിത് .ശ്രീമതി .ലാലികുട്ടി .പി .മാനേജർ ആയും റെവ .ബെന്നി വി .എബ്രഹാം ഉൾപ്പെട്ട ഒരു കമ്മിറ്റി ൽ എ സി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു .                                                                                                                                                                                                                                  <u><big>'''ദിനാചരണങ്ങൾ'''</big></u>
[[പ്രമാണം:38533 dinacharanam.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:38533 dinacharanam.jpg|ലഘുചിത്രം|200x200ബിന്ദു]]
* ലോക പരിസ്ഥിതി ദിനം       :  ജൂൺ 5
 
* പരിസ്ഥിതി ദിനം                 :  ജൂൺ 5
*      വായനാദിനം                  :   ജൂൺ 19
*      വായനാദിനം                  :   ജൂൺ 19
*      ബഷീർ ചരമദിനം            :   ജൂലൈ  5
*      ബഷീർ ചരമദിനം            :   ജൂലൈ   
*      ചാന്ദ്രദിന                       :   ജൂലൈ  2[[പ്രമാണം:38533 sisudinam.jpg|ലഘുചിത്രം|151x151ബിന്ദു|shishudinam photo]]     ക്വിറ്റ് ഇന്ത്യ  ദിനം            :   ഓഗസ്റ്റ് 9
 
[[പ്രമാണം:38533 sisudinam.jpg|ലഘുചിത്രം|151x151ബിന്ദു|shishudinam photo]]
 
*      ക്വിറ്റ് ഇന്ത്യ  ദിനം            :   ഓഗസ്റ്റ് 9
 
*      സ്വാതന്ത്ര്യ ദിനം             :    ഓഗസ്റ്റ് 15
*      സ്വാതന്ത്ര്യ ദിനം             :    ഓഗസ്റ്റ് 15
*      അധ്യാപക ദിനം             :    സെപ്തംബര് 8
*      അധ്യാപക ദിനം             :    സെപ്തംബര് 8
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386366" എന്ന താളിൽനിന്ന് ശേഖരിച്ചത്