"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 181: വരി 181:
|}
|}
|}
|}
== അവലംബം ==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ യു പി സ്കൂൾ ആലംപള്ളം
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
കൊല്ലങ്കോട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04923 262766
ഇമെയിൽaupsalampallam14@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21547 (സമേതം)
യുഡൈസ് കോഡ്32060501006
വിക്കിഡാറ്റQ64689814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമേനോൻ. ബി
പി.ടി.എ. പ്രസിഡണ്ട്രാജി വാസുദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്ഭാഗ്യലക്ഷ്മി
അവസാനം തിരുത്തിയത്
24-01-2022Prasadpg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , 1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.

കൂടതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം

വിശാലമായ കളിസ്ഥലം

ജൈവ വൈവിധ്യ ഉദ്യാനം

വിഷരഹിത പച്ചക്കറി കൃഷി

ശിശു സൗഹൃദ ക്ലാസ്സ് മുറികൾ

കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം

വിശാലമായ പുസ്തക ശേഖരം

ക്ലാസ്സ് തല ലൈബ്രറി

പത്രം, ബാലമാസികകൾ

കുടി വെള്ളം

സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കല, കായിക, പ്രവൃത്തി പരിചയം

കണ്യാർ കളി പരിശീലനം

യോഗ പരിശീലനം

പൂന്തോട്ട പരിപാലനം

ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്  

വിദ്യാലയത്തിലെ മുൻ ഹെഡ് മാസ്റ്റർ ശ്രീ എ കെ വെങ്കിടേശ്വരൻ മാനേജർ ആയ അഞ്ചംഗ കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ രക്ഷാധികാരികൾ. ശ്രീ സുന്ദര രാജൻ, ശ്രീ രാമശേഷൻ, ഡോക്ടർ എ എസ് വരദരാജൻ, ശ്രീ ഗണേശൻ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാന അധ്യാപകർ വർഷം
1 ശ്രീ സുബ്രഹ്‌മണ്യ അയ്യർ 1978
2 ശ്രീ വേദരാമ അയ്യർ 1967
3 ശ്രീ എ എസ് കൃഷ്ണയ്യർ
4 ശ്രീ എ വി രാമചന്ദ്രൻ 1978
5 ശ്രീമതി എൻ ജയലക്ഷ്മി 1988
6 ശ്രീ എ കെ വെങ്കിടേശ്വരൻ 1989
7 ശ്രീമതി എൽ ലളിത 2002
8 ശ്രീ ടി എൻ ശേഷാദ്രി രാമനാഥൻ 2003
9 ശ്രീമതി വി കെ വിജയലക്ഷ്മി 2017
10 ശ്രീ ടി എ രാമനാഥൻ 2018
11 ശ്രീമതി ബി ജയ മേനോൻ 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ എ എസ് വരദരാജൻ ( പ്രിൻസിപ്പൽ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് , ഗനി അവാർഡ് ജേതാവ് )

ശ്രീ എ എസ് മുരളി ( സീനിയർ എഞ്ചിനീയർ, ഫ്‌ല്യൂയിഡ് കണ്ട്രോൾ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് കഞ്ചിക്കോട്  )

ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )

കൂടുതൽ പേരുകൾ

വഴികാട്ടി

{{#multimaps:10.619902748034983, 76.6882797520074|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

അവലംബം

"https://schoolwiki.in/index.php?title=എ_യു_പി_സ്കൂൾ_ആലംപള്ളം&oldid=1386276" എന്ന താളിൽനിന്ന് ശേഖരിച്ചത്