|
|
| വരി 67: |
വരി 67: |
|
| |
|
| == ''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'', ഒരു [[ഫയൽ]] ചിത്രം.]]'''ചരിത്രം''''' == | | == ''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'', ഒരു [[ഫയൽ]] ചിത്രം.]]'''ചരിത്രം''''' == |
| അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
| | അ |
| | |
| [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
| |
| | |
| സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു. 1965 ൽ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."
| |
|
| |
|
| ==പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും== | | ==പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും== |
| വരി 93: |
വരി 89: |
| സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72 | | സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72 |
| ===അദ്ധ്യാപക സമിതി=== | | ===അദ്ധ്യാപക സമിതി=== |
| | <font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ |
| | |
| | [[null|thumb|100px|left|കണ്ണി=]]''"'' |
| <font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | | <font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ |
|
| |
|