"ജി.എൽ.പി.എസ്.പെരുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
<gallery>
പ്രമാണം:Img 12.jpg.jpg|സ്കൂൾ ക്രിസ്മസ് ആഘോഷം  
പ്രമാണം:Img 12.jpg.jpg|സ്കൂൾ ക്രിസ്മസ് ആഘോഷം
പ്രമാണം:Quuizz.resized.jpg|alt= സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മൽസരത്തിൽ നാലാം  തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.ഹെഡ്മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു|'''''സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മൽസരം'''''
</gallery>
</gallery>



11:29, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിൽ ഉൾപ്പെടുന്ന പെരുമ്പള എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. പെരുമ്പള.

ചരിത്രം

1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ൽ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കു‍‍‍ഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.

ഭൗതികസൗകര്യങ്ങൾ

1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

. കലാസഹിത്യവേദി 2. ക്ലാസ് മാഗസിൻ 3. പച്ചക്കറി കൃഷി 4. ശുചിത്വസേന

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 

എം ഗോപലൻ നമ്പ്യാർ ഇ.കെ നായർ ഭാർഗവി ടിച്ചർ രാമചന്ദ്രൻ മാസ്റ്റർ മുതിയക്കാൽ നാരായണൻ മാസ്റ്റർ സുശീലാമ്മ പി കെ രാജമ്മ ടി കൃഷ്ണൻ റഷീദ് മാസ്റ്റർ കെ ജി ഗീതാകുമാരി പി കെ സുജാത ടി ഭാരതി

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ പ്രശസ്ത എഴുത്തുകാരായ 1.അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള 2. വിനോദ് കുമാർ പെരുമ്പള

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന� {{#multimaps:12.49968,75.02142|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പെരുമ്പള&oldid=1385859" എന്ന താളിൽനിന്ന് ശേഖരിച്ചത്