ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് (മൂലരൂപം കാണുക)
11:29, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022ആമുഖം തിരുത്തി
(സ്കൂൾ ചിത്രം പുതുക്കി) |
(ആമുഖം തിരുത്തി) |
||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു. == | |||
മലപ്പുറം ജില്ലയിലെ | |||
''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'',<br>ഒരു [[ഫയൽ]] ചിത്രം.]] | ''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'',<br>ഒരു [[ഫയൽ]] ചിത്രം.]] | ||
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്. | അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്. | ||
വരി 94: | വരി 92: | ||
സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72 | സ്കൂൾ കോഡ്: 48038, വിഭാഗം : സർക്കാർ, , കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72 | ||
===അദ്ധ്യാപക സമിതി=== | ===അദ്ധ്യാപക സമിതി=== | ||
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | |||
[[null|thumb|100px|left|കണ്ണി=]]''"'' | |||
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | <font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ | ||