"കെ എം എ യു പി എസ് കല്ലക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
Kallakatta.M.A.U.P.School}} | Kallakatta.M.A.U.P.School}} | ||
== '''ಶಾಲಾ ಚರಿತ್ರೆ / ചരിത്രം''' == | == '''ಶಾಲಾ ಚರಿತ್ರೆ / ചരിത്രം''' == | ||
1946 ജനുവരി 1 നു കൂലികളുടെ പ്രാഥമികവിദ്യാലയം എന്ന പേരിൽ മലയാനടുക്ക എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിച്ചു .കൂടുതൽ അറിയാൻ കല്ലക്കട്ട വെങ്കപ്പ ഭട്ട് ,ഗണപതി ഭട്ട് ,പള്ളത്തടുക്ക കേശവ ഭട്ട് എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ ചിത്താരി വെങ്കട്ട രമണ ഭട്ട് ആദ്യ പ്രധാനാധ്യാപകനായി .തുടർന്ന് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു കല്ലക്കട്ട മസ്‌ദൂർ എ.യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .1987 -92 വരെ പ്രധാന അധ്യാപകനായിരുന്ന ശ്രീ ഉമേഷ് റാവു മരുതം ബൈൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയതോടെ സ്കൂളിന്റെ പ്രശസ്തി ഉയർന്നു .2014 ജൂൺ 1 മുതൽ നാട്ടുകാരുടെ അഭിപ്രായ പ്രകാരം മലയാളം സമാന്തര ഡിവിഷൻ തുടങ്ങി .2018 ഇൽ അംഗീകാരം ലഭിച്ചു . | |||
<gallery> | <gallery> | ||
11:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ എം എ യു പി എസ് കല്ലക്കട്ട | |
|---|---|
| വിലാസം | |
Kallakatta Kallakatta പി.ഒ. , 671123 , Kasaragod ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | kallakattamaups123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11471 (സമേതം) |
| യുഡൈസ് കോഡ് | 32010300416 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Kasaragod |
| വിദ്യാഭ്യാസ ജില്ല | Kasaragod |
| ഉപജില്ല | Kasaragod |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Kasaragod |
| നിയമസഭാമണ്ഡലം | Kasaragod |
| താലൂക്ക് | Kasaragod |
| ബ്ലോക്ക് പഞ്ചായത്ത് | Kasaragod |
| തദ്ദേശസ്വയംഭരണസ്ഥാപനം | Chengala Panchayath |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Aided School |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 to 7, 1 മുതൽ 7 വരെ |
| മാദ്ധ്യമം | ಕನ್ನಡ KANNADA, മലയാളം MALAYALAM |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Jayalaxmi.C.H |
| പി.ടി.എ. പ്രസിഡണ്ട് | Gopalakrishna |
| എം.പി.ടി.എ. പ്രസിഡണ്ട് | Parvathy |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 11471wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ಶಾಲಾ ಚರಿತ್ರೆ / ചരിത്രം
1946 ജനുവരി 1 നു കൂലികളുടെ പ്രാഥമികവിദ്യാലയം എന്ന പേരിൽ മലയാനടുക്ക എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിച്ചു .കൂടുതൽ അറിയാൻ കല്ലക്കട്ട വെങ്കപ്പ ഭട്ട് ,ഗണപതി ഭട്ട് ,പള്ളത്തടുക്ക കേശവ ഭട്ട് എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ ചിത്താരി വെങ്കട്ട രമണ ഭട്ട് ആദ്യ പ്രധാനാധ്യാപകനായി .തുടർന്ന് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു കല്ലക്കട്ട മസ്‌ദൂർ എ.യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .1987 -92 വരെ പ്രധാന അധ്യാപകനായിരുന്ന ശ്രീ ഉമേഷ് റാവു മരുതം ബൈൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയതോടെ സ്കൂളിന്റെ പ്രശസ്തി ഉയർന്നു .2014 ജൂൺ 1 മുതൽ നാട്ടുകാരുടെ അഭിപ്രായ പ്രകാരം മലയാളം സമാന്തര ഡിവിഷൻ തുടങ്ങി .2018 ഇൽ അംഗീകാരം ലഭിച്ചു .
ಭೌತಿಕ ಸೌಕರ್ಯ ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിടം ,കമ്പ്യൂട്ടർ ലാബ് ,ടോയ്‌ലറ്റ് ,മെച്ചപ്പെട്ട ഊട്ടുപുര ,പൂന്തോട്ടം എന്നിവ നിലവിൽ ഉണ്ട്
ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು /പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി ,കല-കായിക പ്രവർത്തനം വിദ്യാരംഗം ,പ്രവർത്തി പരിചയം ക്ലബ് പ്രവർത്തനം ,പഠനയാത്ര

ಮ್ಯಾನೇಜ್ಮೆಂಟ್ /മാനേജ്‌മെന്റ്
പി വി കേശവ ഭട്ട് ന്റെ മേൽനോട്ടത്തിൽ മികച്ച സ്കൂൾ ആയി നടക്കുന്നു
ಸಾಧನೆಗಳು / നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻസാരഥികൾ
പരമേശ്വര ഭട്ട് ,ശിവരാമ പി വി ,പ്രഭാശങ്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീനാഥ് പ്രൊഫെസർ ,
വഴികാട്ടി
വിദ്യാനഗർ ഇൽ നിന്നും മാന്യ റോഡ് വഴി കല്ലക്കട്ട{{#multimaps:12.545192411648575, 75.03729759833007|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Kasaragod വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Kasaragod വിദ്യാഭ്യാസ ജില്ലയിലെ Aided School വിദ്യാലയങ്ങൾ
- Kasaragod റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Kasaragod റവന്യൂ ജില്ലയിലെ Aided School വിദ്യാലയങ്ങൾ
- 11471
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Kasaragod റവന്യൂ ജില്ലയിലെ 1 to 7, 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- Kasaragod ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ