"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ. | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ. | ||
== | == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. | ||
1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്. | 1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്. | ||