"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*(a) ജൈവ വൈവിധ്യം
*ജൈവ വൈവിധ്യം
പ്രകൃതിസംരക്ഷണം, പ്രകൃതി നിരീക്ഷണം, ഔഷധസസൃങ്ങളെ തിരിച്ചറിയൽ, വിഷ രഹിത പച്ചക്കറി ഉത്പാദനം എന്നിവയ്ക്ക് പ്രാധാന്യം നൽകി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന "ജൈവ വൈവിദ്ധ്യ പാർക്ക് " സ്കൂളിന് ഉണ്ട്. കുട്ടികളുടെയും PTA യുടെയും മേൽനോട്ടത്തിൽ ഇത് സംരക്ഷിച്ച് വരുന്നു ....

( b) കായിക വിദ്യാഭ്യാസം
*കായിക വിദ്യാഭ്യാസം
:- ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികൾക്ക് കായികപരിശീലനങ്ങൾ നൽകി വരുന്നു.'' കായിക മത്സരങ്ങൾക്ക് ഇത് വളരെയേറെ സഹായകരമാണ്

(C) കല - സാഹിത്യം
* കല - സാഹിത്യം
അഭിരുചിയുള്ള കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെയും, ICT യുടെയും സഹായത്തോടെ പരിശീലനങ്ങൾ നൽകി വരുന്നു. സമീപത്തുള്ള KPO ഗ്രന്ഥശാലയുടെയും സഹകരണത്തിൽ വായനശാല സന്ദർശനം, പുസ്തക പരിചയം ,വായനക്കുറിപ്പ് തയാറാക്കൽ എന്നിവ നടന്നുവരുന്നു.

(d) ആരോഗ്യ വിദ്യാഭ്യാസം
*ആരോഗ്യ വിദ്യാഭ്യാസം
" ആരോഗ്യമുള്ള ഭാവി തലമുറ " എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുന്നയ്ക്കാട് CSI ചർച്ച് കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ, മല്ലപ്പുഴശ്ശേരി PHC എന്നിവരുടെ നേതൃത്വത്തിൽ "ആരോഗ്യ ബോധവത്കരണ ക്ലാസുകൾ " മെഡിക്കൽ ചെക്കപ്പുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.

(e) പ്രവൃത്തി പരിചയം.
*പ്രവൃത്തി പരിചയം.
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പരിശീലനങ്ങൾ നൽകി വരുന്നു.

(6) മികവുകൾ
*മികവുകൾ
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
ഇംഗ്ലിഷ് ഭാഷാ പഠനത്തിന്
ഇംഗ്ലിഷ് ഭാഷാ പഠനത്തിന്
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385253" എന്ന താളിൽനിന്ന് ശേഖരിച്ചത്