ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022വാൽക്കിണ്ടി
കവിത എം ബി (സംവാദം | സംഭാവനകൾ) (വാൽക്കിണ്ടി) |
|||
വരി 494: | വരി 494: | ||
സംസ്ഥാനതലത്തിലും ദേശീയതലത്തിലും അനവധി അംഗീകാരങ്ങൾ ഈ ആശയത്തിന് ലഭിച്ചു... അത് മാത്രമല്ല സബ്ജില്ലാ ജില്ലാതലങ്ങളിൽ അനേകം ഉപകാരങ്ങൾ പ്രസ്തുത പ്രവർത്തനത്തിന് ലഭിക്കുകയും ചെയ്തു.. 2008 ഇൽ ദേശീയതലത്തിൽ സിവിൽ സൊസൈറ്റി എന്ന പേരിലുള്ള ഇൻറർനാഷണൽ മാഗസീനിൽ ഈ പ്രവർത്തനത്തെപ്പറ്റി VALKINDI MAKES A COME BACK എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... സ്കൂളിലെ കുട്ടികളുടെ ഫോട്ടോ സഹിതം ആയിരുന്നു ഈ വ്യത്യസ്ത ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റി ലേഖനം എഴുതപ്പെട്ടത്... മലയാള മനോരമ കൂടാതെ , ഒരു കന്നട ഭാഷയീൽ നേരറിവ് എന്ന വിഭാഗത്തിൽ ഈ ആശയത്തെ പറ്റി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... കർണാടകയിൽ നിന്നും നമ്മുടെ സ്കൂളിന്റെ വ്യത്യസ്തമായ ഈ പ്രവർത്തനത്തെ പറ്റി അന്വേഷിച്ചറിയാൻ ബന്ധപ്പെട്ട ലേഖകന്മാർ എത്തി എന്നത് അത്ഭുതങ്ങൾ നിറഞ്ഞ ഒരു അനുഭവമായിരുന്നു... | സംസ്ഥാനതലത്തിലും ദേശീയതലത്തിലും അനവധി അംഗീകാരങ്ങൾ ഈ ആശയത്തിന് ലഭിച്ചു... അത് മാത്രമല്ല സബ്ജില്ലാ ജില്ലാതലങ്ങളിൽ അനേകം ഉപകാരങ്ങൾ പ്രസ്തുത പ്രവർത്തനത്തിന് ലഭിക്കുകയും ചെയ്തു.. 2008 ഇൽ ദേശീയതലത്തിൽ സിവിൽ സൊസൈറ്റി എന്ന പേരിലുള്ള ഇൻറർനാഷണൽ മാഗസീനിൽ ഈ പ്രവർത്തനത്തെപ്പറ്റി VALKINDI MAKES A COME BACK എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... സ്കൂളിലെ കുട്ടികളുടെ ഫോട്ടോ സഹിതം ആയിരുന്നു ഈ വ്യത്യസ്ത ജലസംരക്ഷണ പ്രവർത്തനത്തെപ്പറ്റി ലേഖനം എഴുതപ്പെട്ടത്... മലയാള മനോരമ കൂടാതെ , ഒരു കന്നട ഭാഷയീൽ നേരറിവ് എന്ന വിഭാഗത്തിൽ ഈ ആശയത്തെ പറ്റി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു... കർണാടകയിൽ നിന്നും നമ്മുടെ സ്കൂളിന്റെ വ്യത്യസ്തമായ ഈ പ്രവർത്തനത്തെ പറ്റി അന്വേഷിച്ചറിയാൻ ബന്ധപ്പെട്ട ലേഖകന്മാർ എത്തി എന്നത് അത്ഭുതങ്ങൾ നിറഞ്ഞ ഒരു അനുഭവമായിരുന്നു... | ||
ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. | ഈ പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു.. ഡിസി ബുക്സ് ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.<gallery> | ||
പ്രമാണം:14871 2022 Val 1.png | |||
പ്രമാണം:14871 20222 Val 2.png | |||
പ്രമാണം:14871 2022 Val 3.png | |||
പ്രമാണം:14871 2022 Val 4.png | |||
പ്രമാണം:14871 2022 Val 5.png | |||
പ്രമാണം:14871 2022 Val 6.png | |||
പ്രമാണം:14871 2022 Val 7.png | |||
പ്രമാണം:14871 2022 VAl 8.png | |||
പ്രമാണം:1487 2022 Val 9.png | |||
പ്രമാണം:14871 2022 Val 10.png | |||
പ്രമാണം:14871 2022 Val 11.png | |||
പ്രമാണം:14871 2022 Val 12.png | |||
പ്രമാണം:14871 2022 Val 13.png | |||
പ്രമാണം:14871 2022 Val 14.png | |||
പ്രമാണം:14871 2022 Val 15.png | |||
</gallery> | |||
=='''<u>പ്രാദേശിക ചരിത്ര രചന</u>'''== | =='''<u>പ്രാദേശിക ചരിത്ര രചന</u>'''== |