"തിരുവാൽ യു .പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (TH 14566 എന്ന ഉപയോക്താവ് തിരുവൽ യു.പി.എസ് എന്ന താൾ തിരുവാൽ യു .പി.എസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂൾ ചിത്രം=14566-1.jpeg | | | സ്കൂൾ ചിത്രം=14566-1.jpeg | | ||
}} | }} | ||
== ചരിത്രം == | |||
== ചരിത്രം == | |||
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ -പാനൂർ അംശം -എലാങ്കോട് ദേശത്ത് പാനൂർ-എലാങ്കോട് -കൂറ്ററി എന്നീ മൂന്നു പ്രദേശങ്ങളുടെയും സംഗമസ്ഥലമായ അവിയടക്കുന്നിന്റെ പടിഞ്ഞാറേ തായ്‌വാരത്ത് തിരുവാൽ പള്ളിപ്പറമ്പിനോട് ചേർന്ന് -ൽ തിരുവാൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി .തുടുക്കത്തിൽ തന്നെ മതവിദ്യാഭ്യാസത്തിനും ഔപചാരിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു .വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു വടക്കേ എലാങ്കോട് ,കൂറ്ററി ,കിഴക്കേ പാനൂർ തുടങ്ങിയ പ്രദേശങ്ങൾ .വിശേഷിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയിൽ വ്യാകുലചിത്തരായി കഴിഞ്ഞിരുന്ന ജനാബ് ടി .കെ മൗലവി ,ആർ .അമ്മദ് മുസ്‌ലിയാർ തുടെങ്ങിയ പൗരപ്രമാണിമാരുടെ അശ്രാന്തപരിശ്രമഫലമായിട്ടാണ് സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയത് .സ്ഥാപക മേനേജർ ജനാബ് ആർ .അമ്മേടമുസ്ലിയാർ ആയിരുന്നു .ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തത് കാരണം മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അദ്ദേഹത്തിന് വശമില്ലായിരുന്നു .മുസ്ലിം സമൂഹത്തിന്റെ തുടർന്നങ്ങോട്ടുള്ള വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനഫലമായി _ൽ എട്ടാം തരം വരെയുള്ള തിരുവാൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . -ൽ തിരുവാൽ പള്ളിക്കുസമീപത്ത് നിന്നും സ്കൂൾ ,പാനൂർ പുത്തൂർ റോഡിൽ പരേതനായ ശ്രീ :ഭാസ്കരൻ വൈദ്യരുടെ ഔഷധശാലക്ക് സമീപത്തുള്ള കോറോത്ത് പറമ്പിൽ മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ അന്നത്തെ മദ്രസ ഗവ :ന്റെ അധികാരം നേടുകയും ചെയ്തു .സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ ഒട്ടനവധി തലയെടുപ്പുള്ള നേതാക്കളെയും ,വിദ്യാഭ്യാസ പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് പിന്നീടങ്ങോട്ടുള്ള പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട് .പെരിങ്ങളം ജനങ്ങളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന മുൻ എം .എൽ .എ മാറിയിട്ടുള്ള ജനാബ് കെ .എം.സൂപ്പി സാഹിബ്,ശ്രീ :കെ .പി മമ്മു മാസ്റ്റർ ശ്രീ :കെ ടി കുഞ്ഞമ്മദ് ,അതുപോലെ മുൻ ഗാന്ധിയുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് കൂടിയായ ശ്രീ :കെ . പി .എ റഹീം തുടങ്ങി ഒട്ടനവധി സാമൂഹ്യ പ്രവത്തകരെയും സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
09:12, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വൈദ്യരപീടിക എന്ന സ്ഥലത്താണ് തിരുവാൽ യു പി സ്കൂൾ നിലനിൽക്കുന്നത് .
തിരുവാൽ യു .പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി തിരുവാൽ യുപി സ്കൂൾ, , 670692 | |
സ്ഥാപിതം | 1869 |
വിവരങ്ങൾ | |
ഫോൺ | 04902313255 |
ഇമെയിൽ | thiruvalupspanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14566 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Nassar uk .പി.ടി.ഏ. പ്രസിഡണ്ട്= ഹാരിസ്.വി |
അവസാനം തിരുത്തിയത് | |
24-01-2022 | TH 14566 |
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ -പാനൂർ അംശം -എലാങ്കോട് ദേശത്ത് പാനൂർ-എലാങ്കോട് -കൂറ്ററി എന്നീ മൂന്നു പ്രദേശങ്ങളുടെയും സംഗമസ്ഥലമായ അവിയടക്കുന്നിന്റെ പടിഞ്ഞാറേ തായ്‌വാരത്ത് തിരുവാൽ പള്ളിപ്പറമ്പിനോട് ചേർന്ന് -ൽ തിരുവാൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി .തുടുക്കത്തിൽ തന്നെ മതവിദ്യാഭ്യാസത്തിനും ഔപചാരിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു .വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു വടക്കേ എലാങ്കോട് ,കൂറ്ററി ,കിഴക്കേ പാനൂർ തുടങ്ങിയ പ്രദേശങ്ങൾ .വിശേഷിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയിൽ വ്യാകുലചിത്തരായി കഴിഞ്ഞിരുന്ന ജനാബ് ടി .കെ മൗലവി ,ആർ .അമ്മദ് മുസ്‌ലിയാർ തുടെങ്ങിയ പൗരപ്രമാണിമാരുടെ അശ്രാന്തപരിശ്രമഫലമായിട്ടാണ് സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയത് .സ്ഥാപക മേനേജർ ജനാബ് ആർ .അമ്മേടമുസ്ലിയാർ ആയിരുന്നു .ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തത് കാരണം മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അദ്ദേഹത്തിന് വശമില്ലായിരുന്നു .മുസ്ലിം സമൂഹത്തിന്റെ തുടർന്നങ്ങോട്ടുള്ള വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനഫലമായി _ൽ എട്ടാം തരം വരെയുള്ള തിരുവാൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . -ൽ തിരുവാൽ പള്ളിക്കുസമീപത്ത് നിന്നും സ്കൂൾ ,പാനൂർ പുത്തൂർ റോഡിൽ പരേതനായ ശ്രീ :ഭാസ്കരൻ വൈദ്യരുടെ ഔഷധശാലക്ക് സമീപത്തുള്ള കോറോത്ത് പറമ്പിൽ മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ അന്നത്തെ മദ്രസ ഗവ :ന്റെ അധികാരം നേടുകയും ചെയ്തു .സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ ഒട്ടനവധി തലയെടുപ്പുള്ള നേതാക്കളെയും ,വിദ്യാഭ്യാസ പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് പിന്നീടങ്ങോട്ടുള്ള പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട് .പെരിങ്ങളം ജനങ്ങളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന മുൻ എം .എൽ .എ മാറിയിട്ടുള്ള ജനാബ് കെ .എം.സൂപ്പി സാഹിബ്,ശ്രീ :കെ .പി മമ്മു മാസ്റ്റർ ശ്രീ :കെ ടി കുഞ്ഞമ്മദ് ,അതുപോലെ മുൻ ഗാന്ധിയുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് കൂടിയായ ശ്രീ :കെ . പി .എ റഹീം തുടങ്ങി ഒട്ടനവധി സാമൂഹ്യ പ്രവത്തകരെയും സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് .