"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37337 (സംവാദം | സംഭാവനകൾ)
അദ്ധ്യാപകർ: മാറ്റങ്ങൾ വരുത്തി
37337 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ: വിവരങ്ങൾ കൂടുതൽ കൂട്ടിച്ചേർത്തു
വരി 136: വരി 136:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജോൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .
{| class="wikitable"
|+
|'''ദിനങ്ങൾ'''
|'''പ്രവർത്തങ്ങൾ'''
|-
|ജൂൺ 5 : ലോക പരിസ്ഥിതിദിനം
'''സമാനാദിനങ്ങൾ:'''
ജൂൺ 8 : ലോക സമുദ്ര ദിനം
സെപ്റ്റംബർ 16 : ഓസോൺ ദിനം
ഫെബ്രുവരി 2 : തണ്ണീർത്തടദിനം
മാർച്ച് 21 : ലോക വന ദിനം
മാർച്ച് 22 : ലോക ജലദിനം 
|വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്
|-
|ജൂൺ 19 : വായനദിനം
|വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം
|-
|ജുലൈ 5: ബഷീർ ദിനം
|ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്
|-
|ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
|ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ
'''സംഘാടനം : ഹെൽത്ത് ക്ലബ്ബ്'''
|-
|ജൂലൈ 21: ചാന്ദ്ര ദിനം
|ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം , ക്വിസ്സ്
|-
|ആഗസ്റ്റ് 6: ഹിരോഷിമദിനം
'''സമാന ദിനങ്ങൾ :'''
ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം
|പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം
'''സംഘാടനം : സോഷ്യൽ ക്ലബ്'''
|-
|ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം
|പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം ,സ്വാതന്ത്ര്യദിന മാസിക ,ക്വിസ്സ്
|-
|ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം )
|കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ
'''സംഘാടനം : പരിസ്ഥിതി ക്ലബ്ബ്'''
|-
|ആഗസ്റ്റ് 28: അയ്യങ്കാളി ദിനം
|നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ
'''സംഘാടനം : സോഷ്യൽ ക്ലബ്'''
|-
|ഒക്ടോബർ 2: ഗാന്ധി ജയന്തി
|ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം
|-
|ഒക്ടോബർ 16 : ഓസോൺ ദിനം
|പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്
|-
|നവംബർ 1: കേരളപ്പിറവി ദിനം
|പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം
|-
|നവംബർ 14: ശിശുദിനം
|ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി
|-
|ഡിസംബർ 1: എയ്ഡ്സ് ദിനം
|ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്
|-
|ഡിസംബർ 10 : മനുഷ്യാവകാശ ദിനം
|ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക 
|-
|ജനുവരി 26: റിപ്പബ്ലിക് ദിനം
|ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം
|-
|ഫെബ്രുവരി 21 :  മാതൃഭാഷാ ദിനം
|മലയാളം മാതൃഭാഷ ,പഠനഭാഷ ,ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ
'''സംഘാടനം : ഭാഷാ ക്ലബ്ബ്'''
|-
|ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
നവംബർ 7: സി.വി.രാമൻ.ജന്മദിനം
|ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച
'''സംഘാടനം : ശാസ്ത്ര ക്ലബ്ബ്'''
|}
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ഗവൺമെന്റ്_യു_.പി_._ബി_.എസ്സ്_.കുമ്പനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്