"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nraj (സംവാദം | സംഭാവനകൾ)
Nraj (സംവാദം | സംഭാവനകൾ)
വരി 52: വരി 52:

[[പ്രമാണം:സംമ്പ്രതി വാര്‍ത്താ‍.jpeg|thumb| left]]

ഓൺലൈൻ സംസ്‌കൃത വാർത്താവായനയിലൂടെ മികവ് പുലർത്തിയ

ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി നയൻ‌താര. സംസ്കൃതഭാഷയുടെ മാഹാത്മ്യം വിദേശികളും ഉൾകൊള്ളുകയാണ് ഈ ഓൺലൈൻ വാർത്തയിലൂടെ. കൃഷി സംബന്ധമായിട്ടുള്ളതും , അക്കാദമിക് പ്രാധാന്യമുള്ളതും സയന്റിഫിക് കാര്യങ്ങളുമൊക്കെയാണ് ആറു മിനുട്ടു ദൈർഖ്യമുള്ള വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരി 58: വരി 62:

----

[[പ്രമാണം:കഥ- പ്രകൃതി പാഠങ്ങൾ.jpg|thumb|left]]  

മാതൃഭൂമി ആഴ്ചപ്പതിപ്പ്  ബാലപംക്തിയിൽ പ്രകൃതിപാഠങ്ങൾ  എന്ന പേരിൽ പ്രസിദ്ധീകൃതമായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി വിനായകൻ എസ് ന്റെ ചെറുകഥകൾ.

വരി 81: വരി 86:

[[പ്രമാണം:പിതൃദിനം.jpg|thumb|അവർ  തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.]]
[[പ്രമാണം:പിതൃദിനം.jpg|thumb|left|അവർ  തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.]]
 
അച്ഛനുള്ള കത്തുകൾ  എഴുതി  തപാൽ വകുപ്പുവഴി അയച്ചു സ്കൂളിലെ വിദ്യാർത്ഥികൾ പിതൃദിനത്തിനു  പുതിയ  നല്ലപാഠം ഒരുക്കി .

അകലെ ജോലിക്കു പോകുന്ന അച്ഛന്  വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്.

കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.

[[പ്രമാണം:വിജ്ഞാനോത്സവം.jpg|thumb|left]]

വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൂഷ്മ ജീവികളെ കുറിച്ചും  അവക്ക് ജീവജാലങ്ങളിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ചും ക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും സൂഷ്മജീവികളെ നിരീക്ഷിക്കാനും പഠനവിധേയമാക്കാനും ഉള്ള അവസരവും സ്കൂൾ സയൻസ് ലാബിൽ ക്രമീകരിക്കുകയും ചെയ്തു.

[[പ്രമാണം:ഓണക്കിറ്റ് വിതരണം.jpg|thumb|left]]

വരി 94: വരി 116:

[[പ്രമാണം:ഓണക്കിറ്റ് വിതരണം.jpg|thumb|left]]
സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത നിർധനരായ നൂറു കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. റിട്ടയേർഡ് ടീച്ചേർസ്, മാനേജ്‍മെന്റ്, പി ടി എ  എന്നിവരുടെ ഒത്തുചേരലിലൂടെ ലഭിച്ച അര ലക്ഷം രൂപക്ക് വാങ്ങിയ ഓണ വിഭവങ്ങൾ ആമ്പല്ലൂർ പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബേഴ്‌സിനെ ഉൾപ്പെടുത്തി വിതരണം ചെയ്തു.

[[പ്രമാണം:ശാസ്ത്രമേള.jpg|thumb|left|സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.]]
[[പ്രമാണം:ശാസ്ത്രമേള.jpg|thumb|500px|left|സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.]]
[[പ്രമാണം:തയ്യൽ പരിശീലനം.jpg|thumb|center|പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പ്രവൃത്തി പരിചയ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ, പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി ആരംഭിച്ച തയ്യൽ പരിശീലന യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.]]
 
[[പ്രമാണം:തയ്യൽ പരിശീലനം.jpg|thumb|500px|പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പ്രവൃത്തി പരിചയ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ, പെൺകുട്ടികൾക്കും അമ്മമാർക്കും വേണ്ടി ആരംഭിച്ച തയ്യൽ പരിശീലന യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു.]]