"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 179: വരി 179:
'''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/6qH7u5rF1Vg വിഡിയോ കാണുക]'''

==='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''===
==='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''===
'''സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി.[https://youtu.be/SlNTVt5LO2c വിഡിയോ കാണുക]'''
'''സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി.[https://youtu.be/SlNTVt5LO2c വിഡിയോ കാണുക]'''<gallery widths="160" heights="170">
പ്രമാണം:34046 inde4.jpeg
പ്രമാണം:34046 inde3.jpeg
പ്രമാണം:34046 inde2.jpeg
പ്രമാണം:34046 inde.jpeg
പ്രമാണം:34046 indepen4.jpg
പ്രമാണം:34046 indepen3.jpg
പ്രമാണം:34046 Indepe1.jpg
പ്രമാണം:34046 indepe4.jpg|സ്വാന്ത്രദിനാഘോഷങ്ങൾ
</gallery>
 
==='''ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ'''===
==='''ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ'''===
'''കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.[https://youtu.be/D0U9EqJr8EA വിഡിയോ കാണുക]'''