"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
No edit summary
(തെറ്റ് തിരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ബാലസഭ സജീവമായി പ്രവർത്തിക്കുന്നു
{{PHSSchoolFrame/Pages}}


എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.
* '''ബാലസഭ സജീവമായി പ്രവർത്തിക്കുന്നു'''
* '''എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.'''
* '''കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.'''
* '''സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)'''
* '''വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.'''
* '''ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.'''
* '''അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .'''
* '''ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു'''
* '''ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാല നടത്തറുണ്ട്.'''


കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.
സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)
വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.
ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.
അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .
ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു
ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാവ നടത്തറുണ്ട്.
{| class="wikitable"
{| class="wikitable"
|+'''<code><big>അധ്യാപകർ</big></code>'''
|+'''<code><big>അധ്യാപകർ</big></code>'''
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383605" എന്ന താളിൽനിന്ന് ശേഖരിച്ചത്