"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 5: വരി 5:
== സ്കൂൾ മാനേജ്‌മന്റ് ==
== സ്കൂൾ മാനേജ്‌മന്റ് ==
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79)ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.

== ആദ്യകാല ട്രസ്റ്റ് അംഗങ്ങൾ ==
സർവ്വശ്രീ : വിതുര എം . അബൂബേക്കർകുഞ്ഞ്(ചെയർമാൻ)
<nowiki>:</nowiki> എൻ .പരമേശ്വരൻ പിള്ള(വൈ:ചെയർമാൻ)
<nowiki>:</nowiki> കെ .ശശിധരൻ (സെക്രട്ടറി )
<nowiki>:</nowiki> പി .നല്ല തമ്പി നാടാർ (ട്രഷറർ )
<nowiki>:</nowiki> എൻ .സുകുമാരൻ നായർ (അംഗം)
<nowiki>:</nowiki> എൽ .ചെല്ലയ്യൻ നാടാർ  (അംഗം)
<nowiki>:</nowiki> ആര്യനാട് രാജേന്ദ്രൻ  (അംഗം)
ട്രസ്റ്റ് രൂപീകരണ സമയത്തെ അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ചിലർ അന്തരിച്ചു.നിലവിൽ ശ്രീ.എൽ.ചെല്ലയ്യൻ നാടാർ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചു ചെയർമാൻ ടീ സ്കൂളിന്റെ മാനേജർ കൂടിയാണ് .