"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
പ്രമാണം:42040-2013-animation1.jpg|'''സമ്മാനർഹർക്കൊപ്പം''' | പ്രമാണം:42040-2013-animation1.jpg|'''സമ്മാനർഹർക്കൊപ്പം''' | ||
</gallery> | </gallery> | ||
''''ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും''' | ==''''ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും'''== | ||
ഞങ്ങളുടെ സ്കൂളിലെ വായനാദിനാചരണത്തിന് രഹ്ന പരിചയപ്പെടുത്തിയ പുസ്തകമാണ് 'ബസ്റയിലെലൈബ്രേറിയൻ'.ജേനറ്റ് വിന്റർ എഴുതി ജയ് സോമനാഥൻപരിഭാഷപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു പുസ്തകം.എന്നാൽ 30000പുസ്തകങ്ങൾ സംരക്ഷിക്കപ്പെട്ടതിന്റെ ഒരു വലിയ അനുഭവം നമ്മോടു പറയുന്നു.ഇറാഖിൽ നിന്നുള്ള ഒരു യഥാർത്ഥ കഥയാണിത്.ഇറാഖ് യുദ്ധത്തിൽ വെടിവയ്പ്പുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും നടുവിൽ ബസ്റയിലെ ആലിയാമുഹമ്മദ് ബക്കർ എന്ന വനിതാ ലൈബ്രേറിയൻ വില മതിക്കാനാവാത്ത മുപ്പതിനായിരത്തോളം പുസ്തകങ്ങൾ,പൈതൃകം സംരക്ഷിച്ച കഥ.ദിനാചരണം ഉദ്ഘാടനം ചെയ്തത്മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലേഖാസുരേഷ് ആയിരുന്നു.ബോധി പി.എൻ പണിക്കർ അനുസ്മരണം നടത്തി.ശ്രുതി,രേഷ്മ,പ്രമോദ് എന്നിവർ വായനാദിനസന്ദേശം അവതരിപ്പിച്ചു.ആനുകാലികങ്ങളിലേയും,പുസ്തകങ്ങളിലേയും കഥ,കവിത ആസ്വാദനമത്സരത്തിന് 72 കുട്ടികൾ [https://www.youtube.com/watch?v=jMV7QYmEXu0 പങ്കെടുത്തു].വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്<gallery mode="packed-overlay" heights="300"> | |||
പ്രമാണം:42040-2013-vayana.jpg|'''വായനദിനം''' | |||
പ്രമാണം:42040-2013-vayana1.jpg|'''വായനദിനം''' | |||
</gallery> | |||