എം.ജി.എൽ.പി.എസ്.എം. പുതൂർ (മൂലരൂപം കാണുക)
21:13, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}}കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | {{PSchoolFrame/Header}}കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | '''പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം | '''തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം''' | ||
മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്. | '''മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.''' | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | ||
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
18 ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും വലിയ സ്റ്റേജ് , വിശാലമായ കളിസ്ഥലം എന്നിവ അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്. | '''18 ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും വലിയ സ്റ്റേജ് , വിശാലമായ കളിസ്ഥലം എന്നിവ അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്.''' | ||
വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് . | '''വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് .''' | ||
കൂടാതെ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അവരുടെ എന്നതിന് ആനുപാതികമായ എന്നതിന് ടോയിലറ്റ് സൗകര്യവും , എൽ.കെ.ജി , യു.കെ.ജി പ്രത്യേകം , പ്രത്യേകം ക്ലാസ്‌റൂമികൾ അതിനുപുറമെ വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് . | '''കൂടാതെ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അവരുടെ എന്നതിന് ആനുപാതികമായ എന്നതിന് ടോയിലറ്റ് സൗകര്യവും , എൽ.കെ.ജി , യു.കെ.ജി പ്രത്യേകം , പ്രത്യേകം ക്ലാസ്‌റൂമികൾ അതിനുപുറമെ വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .''' | ||